Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലയില്ല, വാങ്ങാന്‍ ആളും; പ്രതിസന്ധിയില്‍ കര്‍ഷകര്‍

വേനല്‍ക്കാലം പച്ചക്കറികള്‍, കുരുമുളക്, ഏലം, കൊക്കോ, ഗ്രാമ്പൂ, ജാതി, മരച്ചീനി തുടങ്ങിയവയുടെ വിളവെടുപ്പ് കാലം കൂടിയാണ്. കുരുമുളക് കൊടിയില്‍ കയറി പറിക്കാന്‍ തൊഴിലാളികളെ വിളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കര്‍ഷകര്‍ നേരിട്ട് പറിച്ച് മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറാവുന്നില്ല. വലിയ തോതില്‍ വില കുറയ്‌ക്കുന്നതും ഇരുട്ടടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 10:56 am IST
in Kerala

ഇടുക്കി: കൊറോണ ആശങ്ക പടര്‍ത്തുന്നതിന് പിന്നാലെ പ്രതിസന്ധിയിലായി ഹൈറേഞ്ചിലെ കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ ആളുകളില്ലാത്തതും വിലക്കുറവുമാണ് ഇടുക്കിയിലെ 80 ശതമാനം കര്‍ഷകര്‍ക്കും തിരിച്ചടി. ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൃഷിപ്പണിക്കായി ഇറങ്ങാമോയെന്ന സംശയവും കര്‍ഷകര്‍ക്കുണ്ട്.

വേനല്‍ക്കാലം പച്ചക്കറികള്‍, കുരുമുളക്, ഏലം, കൊക്കോ, ഗ്രാമ്പൂ, ജാതി, മരച്ചീനി തുടങ്ങിയവയുടെ വിളവെടുപ്പ് കാലം കൂടിയാണ്. കുരുമുളക് കൊടിയില്‍ കയറി പറിക്കാന്‍ തൊഴിലാളികളെ വിളിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കര്‍ഷകര്‍ നേരിട്ട് പറിച്ച് മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വാങ്ങാന്‍ വ്യാപാരികള്‍ തയാറാവുന്നില്ല. വലിയ തോതില്‍ വില കുറയ്‌ക്കുന്നതും ഇരുട്ടടിയാകുന്നു.  

ഇവ കിട്ടുന്ന വിലയ്‌ക്ക് വില്‍ക്കേണ്ട ഗതികേടിലാണ്. ദിനംപ്രതി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റ് ആ പണം കൊണ്ട് ജീവിക്കുന്നവരാണ് ചെറുകിട കര്‍ഷകര്‍. ഇത് തടസപ്പെട്ടതോടെ കര്‍ഷകരുടെ കുടുംബങ്ങള്‍ വറുതിയിലേക്ക് നീങ്ങും.

കുരുമുളക്, ഏലയ്‌ക്ക പോലുള്ളവ വാങ്ങാത്തതിന് കാരണമായി മലഞ്ചരക്ക് വ്യാപാരികള്‍ പറയുന്നത് ഇവയുടെ വിപണിയുടെ പ്രശ്‌നമാണ്. കയറ്റുമതി നിലച്ചിരിക്കുന്നതിനാല്‍ ഇവ വിറ്റ് പോകുമോയെന്ന് ഉറപ്പില്ല. സ്‌പൈസസ് ഷോപ്പുകള്‍ അടച്ചതിനാല്‍ ഇവരും കുരുമുളക് പോലുള്ളവ വാങ്ങുന്നില്ല. സംഭരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഏറെക്കാലം സൂക്ഷിക്കാന്‍ വേണ്ട സൗകര്യവും കര്‍ഷകര്‍ക്കില്ല. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ തന്നെയും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം, സ്വന്തം പുരയിടത്തില്‍ പണിയെടുക്കുന്നതിന്  കര്‍ഷകര്‍ക്ക് വിലക്കില്ലെന്നും തൊഴിലാളികളെ കൂട്ടാന്‍ പാടില്ലെന്നേയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags: keralafarmercrisisCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

പുതിയ വാര്‍ത്തകള്‍

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.