Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാശ്താംപാട്ടിലെ സംഗീതം

ആദ്യമായി ശബരിമലയ്‌ക്ക് പോകുന്ന അയ്യപ്പന്‍ പാട്ടുകഴിക്കുക പതിവാണ്. കെട്ട് നിറക്കുന്ന ദിവസം, മുറ്റത്ത് വലിയ പന്തല്‍ ഇടുകയും കുരുത്തോല തോരണങ്ങള്‍ ഉപയോഗിച്ച് പന്തല്‍ അലങ്കരിക്കുകയും ചെയ്യുന്നു. മാളികപ്പുറത്തമ്മ, അയ്യപ്പന്‍ എന്നിവരുടെ ചിത്രങ്ങള്‍ പന്തലില്‍ വയ്‌ക്കുകയും, ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സന്ധ്യാദീപം കൊളുത്തുകയുംചെയ്യും.

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 27, 2020, 03:00 am IST
in Samskriti

ശബരിമല അയ്യപ്പദര്‍ശനം ശുഭകരമായി നടത്തുന്നതിന് വീടുകള്‍ തോറും അയ്യപ്പന്‍മാര്‍ നടത്തിവരുന്ന ചടങ്ങാണ് ശാസ്താംപാട്ട്. ശാസ്താവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടാണിത്. വൃശ്ചികമാസം ഒന്നുമുതല്‍ 41 ദിവസം കഠിനവ്രതം അനുഷ്ഠിച്ച് മണ്ഡലകാലത്ത് അയ്യപ്പദര്‍ശനം നടത്തുന്നതിനുവേണ്ടി അയ്യപ്പന്മാര്‍ ഒരുങ്ങുന്നു. കൃത്യമായ വ്രതാനുഷ്ഠാനം ഇല്ലാതെ അയ്യപ്പദര്‍ശനം നടത്താന്‍ വരുന്നവരെ പുലിപിടിക്കും എന്നുള്ള ഒരു പഴയ വിശ്വാസമുണ്ടായിരുന്നു.

ആദ്യമായി ശബരിമലയ്‌ക്ക് പോകുന്ന അയ്യപ്പന്‍ പാട്ടുകഴിക്കുക പതിവാണ്. കെട്ട് നിറക്കുന്ന ദിവസം, മുറ്റത്ത് വലിയ പന്തല്‍ ഇടുകയും കുരുത്തോല തോരണങ്ങള്‍ ഉപയോഗിച്ച് പന്തല്‍ അലങ്കരിക്കുകയും ചെയ്യുന്നു. മാളികപ്പുറത്തമ്മ, അയ്യപ്പന്‍ എന്നിവരുടെ ചിത്രങ്ങള്‍ പന്തലില്‍ വയ്‌ക്കുകയും, ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ സന്ധ്യാദീപം കൊളുത്തുകയുംചെയ്യും.  ഈ സമയത്ത് അയ്യപ്പന്‍മാര്‍ ശരണം വിളിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും ചെയ്യും. അയ്യപ്പസ്വാമിയുടെ ജനനം, ജീവിതം, ബാല്യകാലലീലകള്‍ തുടങ്ങിയവയായിരിക്കും  പാട്ടിന്റെ ഇതിവൃത്തം. ഉടുക്കാണ് ശാസ്താം പാട്ടിനുപയോഗിക്കുന്ന പ്രധാന സംഗീതോപകരണം. ഗണപതി, സരസ്വതി കീര്‍ത്തനങ്ങള്‍ക്കുശേഷം ശബരിമലവാസം വരെയുള്ള കീര്‍ത്തങ്ങളാണ് പാടുക. കൂടാതെ ദാരികവധം, ദേവിയെ കുടിയിരുത്താനുള്ള പാട്ടുകള്‍, കചന്റെയും ദേവയാനിയുടെയും കഥകള്‍, അയ്യപ്പന്‍ പുലിപ്പാലിനു പോയ കഥകള്‍ എന്നിവ അവതരിപ്പിക്കും. മുത്താളം, നാലാംതാളം, തൃപുട, എണ്ണിത്താളം, ചൂഴാദി, രൂപം ചെമ്പട, എന്നീ പ്രാചീന താളങ്ങളാണ് ശാസ്താംപാട്ടില്‍ ഉപയോഗിക്കുക. ക്ഷേത്ര അന്തരീക്ഷത്തില്‍ ചടങ്ങുകളുംചിട്ടകളും നോക്കാതെതന്നെ ശാസ്താംപാട്ടുകള്‍ പാടിവരാറുണ്ട്. ദീപാരാധനയ്‌ക്കുശേഷം ശാസ്താംപാട്ടുകള്‍ നടപ്പന്തലില്‍  ഇരുന്നാണ് പാടുക.

(നാളെ: സംഗീതത്തിന്റെ   പിതാമഹന്‍

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.