Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പണമൊഴുക്കിനെ ഭീമമായി ആശ്രയിക്കുന്ന ഇന്ത്യൻ മ്യുസിക് ഇൻഡസ്ട്രിക്ക് വലിയ പ്രഹരം നൽകി കൊറോണ; ചെറിയ ലേബലുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ

ഇന്ത്യയിലൊട്ടാകെയുള്ള മ്യൂസിക് കമ്പനികൾ അഥവാ റെക്കോർഡ് ലേബലുകളുടെ അപെക്സ് ബോഡിയാണ് ഇന്ത്യൻ മ്യൂസിക് ഇൻഡസ്ടറി (IMI). ലോകമെമ്പാടുമുള്ള റെക്കോർഡഡ് മ്യുസിക് ഇൻഡസ്ടറികളെ പ്രതിനിധീകരിക്കുന്ന IFPIയുടെ അംഗമാണ് IMI. ഇന്ത്യയിലെ എല്ലാ മുഖ്യ മ്യൂസിക് ലേബലുകളും IMIയിൽ അംഗത്വമുള്ളവരാണ്. ഇന്ത്യയിൽ മ്യുസിക് പൈറസിക്കെതിരെയും IP റൈറ്സ് സ്ഥാപിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രധാന ശക്തിയാണ് IMI.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 12:19 pm IST
inMusic

മുംബൈ: ഇന്ത്യൻ മ്യുസിക് ഇൻഡസ്ട്രിയുടെ (IMI) അംഗങ്ങളുടെ നിലനിൽപ്പ് സിനിമ റിലീസ്‌, ഇവന്റുകൾ, കൺസെർട്ടുകൾ എന്നിവയിൽ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ്. എന്നാൽ നിലവിൽ സിനിമകളുടെ പ്രദർശനം നിർത്തലാക്കിയതിന്റെ ഭാഗമായി ഉണ്ടായ വരുമാനക്കുറവും മ്യൂസിക് ഇവെന്റ്സ്, എഫ് ആൻഡ് ബി ഔട്ട്ലെറ്റുകൾ എന്നിവ നിർത്തലാക്കിയത്‌ മൂലം പൊതുപരിപാടികൾ നിന്നും കിട്ടുന്ന വരുമാനവും ലഭിക്കാതെ വലയുകയാണ് മ്യുസിക്ക് ഇൻഡസ്ട്രി അംഗങ്ങൾ.

IMI അംഗങ്ങൾ സിനിമ നിർമാതാക്കളുടെ ആവശ്യം പ്രകാരം ഗാനങ്ങളുടെ അക്ക്വിസിഷന്റെ സമയത്ത്  ഒരു നിശ്ചിത തുക മിനിമം ഗ്യാരണ്ടിയായി (MGs) മുന്‍കൂറായി നൽകുന്ന ബിസിനസ് മോഡലാണ് സ്വീകരിച്ചിരുന്നത്. മ്യൂസിക് ഇൻഡസ്ട്രിയുടെ പണം സിനിമകളുടെ റിലീസിന് അനുസൃതമായി ബന്ധപ്പെട്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീട്ടിപോകാൻ സാധ്യതയുള്ളതിനാൽ ഇവയുടെ തിരിച്ചുവരവ് അനിശ്‌ചിതത്വത്തിലായി. ഏകദേശം 80 ശതമാനം വരുമാനവും സംഗീത മേഖലക്ക് ലഭിക്കുന്നത് റെക്കോർഡഡ് മ്യൂസിക് ഇന്ടസ്ട്രിയിൽ നിന്നുമാണ്.

സിനിമ നിർമാണം, തത്സമയ ഇവെന്റുകൾ, എഫ് & ബി മേഖലകൾ എന്നിവ നിർത്തുന്നത് കൊണ്ട് ഒട്ടനവധി കലാകാരന്മാർ, ടെക്നീഷ്യൻസ്, സെഷൻ മ്യുസിഷൻസ് എന്നിവർക്ക് തൊഴിലില്ലാതായി എന്നുള്ളതാണ് വേറൊരു ദൗർഭാഗ്യകരമായ അവസ്ഥ.  

“അടുത്ത കുറച്ചു നാളത്തേക്ക് അസ്ഥിരമായ സാമ്പത്തിക അവസ്ഥയാണ് നമ്മൾ മുന്നിൽ കാണുന്നത്. ആളുകളുടെ ശ്രദ്ധ ഇപ്പോൾ വൈറസിനെ കുറിച്ചാണ്. അത് കൊണ്ട് തന്നെ സോഫ്റ്റ് ഇന്ടസ്ട്രികളായ ഞങ്ങളെ പോലെയുള്ളവർക്കാണ് അതിന്റെ പ്രഹരം ആദ്യം ഏൽക്കുന്നത്. റെക്കോർഡിങ്ങുകൾ നിർത്തുകയോ മാറ്റി വയ്‌ക്കുകയോ ചെയ്യുന്ന അവസ്ഥ എന്നാൽ ദിവസവേതനം ആശ്രയിച്ചു കഴിയുന്ന മ്യൂസിഷ്യൻസിനും അവരുടെ കുടുംബങ്ങൾക്കും ഇത് ബുദ്ധിമുട്ടിന്റെ കാലമാവും. റെക്കോർഡ് ലേബലുകൾക്ക് അവരുടെ മുതല്‍മുടക്കും  മിനിമം ഗ്യാരണ്ടിയായി സിനിമ നിർമാതാക്കൾക്കും സ്വതന്ത്ര ആർട്ടിസ്റ്റുകൾക്കു വേണ്ടി മുടക്കിയ പണവും തിരിച്ചു കിട്ടാതെ വരും”-  വിവേക് മെഹ്‌റ, IMIയുടെ ചെയർമാൻ പറയുന്നു,  

“കോൺസെർട്ടുകൾ റദ്ധാക്കിയത് മൂലം ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ഇവെന്റ്സ് മേഖലക്കാണ്. കോൺസെർട്ടുകളെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന മിക്ക ആർട്ടിസ്റ്റുകൾക്കും ജീവനക്കാർക്കും – പ്രധാനമായി അത്ര ഉന്നത പദവിയിലൊന്നും എത്താത്തവർ, പുതിയതായി ഈ മേഖലയിൽ വന്നവർ – ഇത് അതി രൂക്ഷമായി ബാധിച്ചിരിക്കുന്നു”- TM ടാലെന്റ്റ് മാനേജ്‍മെന്റിന്റെ ടാർസമെ മിത്തൽ വ്യക്തമാക്കി.

“സംഗീത മേഖലയുടെ വലിയൊരു  ഉപജീവനമാര്‍ഗ്ഗമാണ് പബ്ലിക് പെർഫോമൻസ് വരുമാനം. ഇവെന്റ്‌സുകൾ റദ്ധാക്കിയത് മൂലം ഈ വരുമാനം കൊണ്ട് നില നിന്നിരുന്ന ചെറിയ ലേബലുകൾക്ക് വലിയ പ്രഹരം ഏറ്റിരിക്കുകയാണ്.” എന്ന് പിപിഎൽ (PPL) ഇന്ത്യയുടെ CEO രജത് കക്കർ പറഞ്ഞു.  

IMIയുടെ സിഇഒയും പ്രെസിഡന്റുമായ ബ്ലൈസ് ഫെർണാണ്ടസ് പറയുന്നു, “ആകെയുള്ള പ്രതീക്ഷ COAI OTT സർവീസ് ഫീഡുകളുടെ നിലവാരം കുറക്കുവാൻ ആവശ്യപ്പെട്ടു എന്നുള്ളതാണ്. അതിനർത്ഥം ആളുകൾക്ക് വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുന്നത് കൊണ്ട് OTT സർവീസുകളെല്ലാം നന്നായി നടക്കുന്നു. ഇത് കോപ്പിറൈറ് ഉടമകൾക്ക്  വരുമാനമായി മാറും. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു ദിവസക്കൂലി ആശ്രയിക്കുന്ന മ്യുസിക് ബാൻഡുകളുടെ കാര്യവും കഷ്ടത്തിലാണ്.”

Tags: MusicCoronaIMI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഒഴിവാക്കല്‍ അംഗീകരിച്ച് വുഷു താരം; സഹതാരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യാന്‍ഷി ചൗധരി

പോളിഷ് ചെയ്ത് ബ്രാന്‍ഡഡാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ആറായിരം കിലോ റേഷനരി പിടികൂടി

റിപ്പോര്‍ട്ട് പുറത്തുവിട്ട് സിഐഎ; ബിന്‍ ലാദന്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ ഭാരതവും

ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസ് സ്ഥാനങ്ങള്‍ രാജിവച്ചു

ബ്രികസ് ഉച്ചകോടി 2026: സാങ്കേതികവിദ്യയെയും നിര്‍ണായക ധാതുക്കളെയും ആയുധമാക്കരുത്: മോദി

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.