Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമല്‍നാഥിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റിന് കൊറോണ

മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ചുുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും മകള്‍ക്കും കൊറോണ. മാര്‍ച്ച് 20ന് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 11:06 am IST
in India

ഭോപ്പാല്‍: രാജിക്കാര്യം പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ചുുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും മകള്‍ക്കും  കൊറോണ. മാര്‍ച്ച് 20ന് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജേണലിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരും നേതാക്കളുമെല്ലാം ആശങ്കയിലായി.  വിവരം പുറത്തുവന്നതോടെ കമല്‍നാഥ് സ്വയം ക്വാറന്റൈനിലായി. മൂന്ന് മാസത്തിനുള്ളില്‍ 20,000ലധികം പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 4,40,359 ആയി. 1,12,032 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വൈറസിന്റെ വ്യാപനം ഇറ്റലിയുടെ അതേ വഴിയിലെന്നാണ് സൂചന. ഇറ്റലിയില്‍ മരണം 6,820 ആയി. രോഗബാധിതര്‍ 69,176. ചൊവ്വാഴ്ച 743 പേരാണ് മരിച്ചത്. 8,326 പേര്‍ക്കാണ് ഇവിടെ രോഗം ഭേദമായത്. 3,393 പേര്‍ ഗുരുതരാവസ്ഥയിലാണ്. 47,610 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയ്‌നിലെ അവസ്ഥ ഭയാനകമാകുന്നു. ഇവിടെ ഇതുവരെ 3,434 പേര്‍ മരിച്ചു. ചൊവ്വാഴ്ച മാത്രം 738 പേര്‍ മരിച്ചു. 5,367 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.  

കഴിഞ്ഞ ദിവസം 225 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 55,081 പേരാണ് വൈറസ് ബാധിതരായുള്ളത്. മരണം 785 ആയി. ഒരു ദിവസം കൊണ്ട് ആയിരം കവിഞ്ഞേക്കും. ഇറാനില്‍ മരണം രണ്ടായിരം കടന്നു, 2,077. കഴിഞ്ഞ ദിവസം മാത്രം 143 പേര്‍ മരിച്ചു. പുതിയതായി 2,206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 27,017 ആയി.  

22,304 പേര്‍ക്ക് രോഗം ബാധിച്ച ഫ്രാന്‍സില്‍ മരണം 1100 ആയി. 3,281 പേര്‍ക്ക് രോഗം ഭേദമായി. ഇനിയും നിയന്ത്രാണാധീനമായിട്ടില്ലെന്നാണ് സൂചന. ജര്‍മനിയില്‍ പുതിയ 2,713 കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിതരുടെ എണ്ണം 35,704. ആകെ 181 മരണം. ചികിത്സയിലുള്ള 31,983 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്.  

ദക്ഷിണ കൊറിയയില്‍ ആറ് പേര്‍കൂടി മരിച്ചു. ആകെ മരണം 126 ആയി. നൂറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 3,730 പേര്‍ക്ക് രോഗം ഭേദമായി. ബ്രിട്ടനില്‍ സ്ഥിതി വഷയാളിക്കൊണ്ടിരിക്കുകയാണ്. 8,277 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകകരിച്ചത്. 433 പേര്‍ മരിച്ചു. 135 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 20 പേരുടെ നില ഗുരുതരം.

പാക്കിസ്ഥാനില്‍ രോഗബാധിതര്‍ ആയിരം കടന്നു. കഴിഞ്ഞ ദിവസം 50 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മരണം എട്ടായി. ഫിലിപ്പൈന്‍സിലും ഇന്തോനേഷ്യയിലും കഴിഞ്ഞ ദിവസം മൂന്ന് പേര്‍ വീതമാണ് മരിച്ചത്. ഫിലിപ്പൈന്‍സില്‍ 84, ഇന്തോനേഷ്യയില്‍ 104 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: covidമാധ്യമപ്രവര്‍ത്തകര്‍kamal nathCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.