Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പി. ലീല… ഗാനകോകില

പി. ലീല മധുമായ് ആലപിച്ച മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ നാരായണീയം ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. ഭഗവാന്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുള്ള 18000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് നാരായണീയം. ഈ സൗഭാഗ്യത്തെ വലിയൊരു ബഹുമതിയായി അവര്‍ സ്വീകരിച്ചു.

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 26, 2020, 03:00 am IST
inSamskriti

അനുഗൃഹീത ശബ്ദമാധുര്യത്തിന്  ഉടമയായിരുന്നു മലയാളികളുടെ പ്രിയഗായിക പി.ലീല. അയ്യായിരത്തോളം സിനിമഗാനങ്ങള്‍ ആലപിച്ചിച്ച പി. ലീല പതിമൂന്നാം വയസ്സിലാണ്  സംഗീതം അഭ്യസിച്ചു തുടങ്ങിയത്. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി ഭാഷകളിലെ സിനിമകളിലും പാടിയിട്ടുണ്ട്. വൈകാരിക പ്രതിഫലനങ്ങള്‍  നിറഞ്ഞതായിരുന്നു അവരുടെ ആലാപനം.  

പ്രഗല്‍ഭരായ ധാരാളം സംഗീതജ്ഞരുടെ കീഴില്‍ സംഗീതം ആലപിക്കാന്‍ അവസരം ലഭിച്ച ലീലയുടെ ആദ്യ ഗുരു  ടി.വിഗോപാലകൃഷ്ണന്‍ ആയിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വി.ദക്ഷിണാമൂര്‍ത്തി, വടക്കാഞ്ചേരി രാമഭാഗവതര്‍ തുടങ്ങിയവരുടെയും ശിഷ്യയായിരുന്നു. വടക്കാഞ്ചേരി രാമഭാഗവതരുടെ സഹായത്തോടെ  അവര്‍ മൈലാപ്പൂരില്‍ എത്തി. തുടര്‍ന്ന് പത്തു വര്‍ഷത്തോളം അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം അഭ്യസിച്ചു.  

മദ്രാസില്‍ വെച്ച് അരിയക്കുടിരാമാനുജ അയ്യര്‍, എസ്.രാമനാഥന്‍, ജി.എന്‍.ബാലസുബ്രഹ്മണ്യം, ചെമ്പൈ വൈദ്യനാഥഭാഗവതര്‍ തുടങ്ങിയ പ്രതിഭാധനരുടെ കച്ചേരികള്‍ കേള്‍ക്കാനിടയായത് അവരുടെ സംഗീതജീവിതത്തിന്  വഴിത്തിരിവായി. കഴിവുകള്‍ പരമാവധി വികസിപ്പിച്ചെടുക്കാനും ധാരാളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുവാനും അത് സഹായിച്ചു. ഗണപതിരാമ അയ്യരാണ് പി.ലീലയെ ആദ്യമായി കൊളംബിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ പരിചയപ്പെടുത്തിയത്. അങ്ങനെയായിരുന്നു അവരുടെ സിനിമയിലേക്കുള്ള പ്രവേശം. 1948 ല്‍ ‘കങ്കണം’ എന്ന തമിഴ് സിനിമയ്‌ക്കു വേണ്ടിയാണ് ആദ്യമായി പാടിയത്. സി. എച്ച്. പത്മനാഭശാസ്ത്രി സംഗീതം നിര്‍വഹിച്ച ‘ശ്രീവരലക്ഷ്മി’ എന്ന ഗാനം. 1948 ല്‍ പുറത്തിറങ്ങിയ നിര്‍മല എന്ന ചിത്രത്തിലെ  ‘പാടുകപൂങ്കുയിലെ’ ആണ് അവരുടെ ആദ്യ മലയാള സിനിമാഗാനം.  

പി. ലീല മധുമായ് ആലപിച്ച  മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ നാരായണീയം ഇന്നും മലയാളികള്‍ക്ക്  പ്രിയങ്കരമാണ്. ഭഗവാന്‍ കൃഷ്ണനെ പ്രകീര്‍ത്തിച്ചുള്ള 18000 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് നാരായണീയം. ഈ സൗഭാഗ്യത്തെ  വലിയൊരു ബഹുമതിയായി അവര്‍ സ്വീകരിച്ചു.

‘ജ്ഞാനപ്പാന’ യുടെ ആലാപനത്തിലൂടെയാണ് പി. ലീല പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.  

ജ്ഞാനപ്പാനയെ  മലയാളികളുടെ ഭഗവത്ഗീത ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.  

പി.ലീലയുടെ ഹൃദയസ്പര്‍ശിയായ ആലാപനത്താല്‍ ജ്ഞാനപ്പാനയും മലയാളികളുടെ പ്രിയ ഭക്തിഗാനമായിമാറി.  

1969 കടല്‍പ്പാലം എന്ന സിനിമയിലെ ‘ഉജ്ജയിനിയിലെ ഗായിക’ എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1992 ല്‍ ‘കലൈമാമണി’ അവാര്‍ഡിന് അര്‍ഹയായി.  

നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീര്‍ത്തനം ഇവയുടെ ച്രചാരണത്തിന്  ആലാപനത്തിലൂടെ പി. ലീല നല്‍കിയ സംഭാവനകള്‍ക്ക്  ബാലസംസ്‌കാരകേന്ദ്രം 2003 ല്‍’ജന്മാഷ്ടമി’ പുരസ്‌കാരം സമ്മാനിച്ചു. 2006 ല്‍ പത്മഭൂഷ

നും ഈ അനശ്വര ഗായികയെ തേടിയെത്തി. ‘ഗാനംമണി’, ‘ഗാനകോകില’,’കലാരത്‌നം’,’ഗാനവര്‍ഷിണി’ തുടങ്ങി അനേകം ബഹുമതികള്‍ വേറെയും. 2005 ഒക്ടോബര്‍ 31ന്  പി.ലീല ലോകത്തോട്  വിടവാങ്ങി.

(നാളെ: ശാസ്താംപാട്ടിലെ സംഗീതം)

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.