Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊറോണ തടയാന്‍ പത്തനംതിട്ടയില്‍ സംവിധാനങ്ങള്‍ ഉണ്ട്; പക്ഷേ, ഉപയോഗിക്കുന്നില്ല; കോന്നി മെഡിക്കല്‍ കോളേജ് അടിയന്തരമായി തുറക്കണമെന്ന് ആവശ്യം

കൊറോണ ബാധയുടെ സാഹചര്യത്തിൽ കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇതിനോട് ചേർന്ന് നിർദ്ദേശിക്കപ്പെട്ട വൈറോളജി ലാബിന്റെ പ്രസക്തിയും വർധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2020, 06:25 pm IST
in Pathanamthitta
കോന്നിയിൽ നിർമ്മാണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജ്‌

കോന്നിയിൽ നിർമ്മാണം നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജ്‌

പത്തനംതിട്ട:  കൊറോണ ബാധയുടെ സാഹചര്യത്തിൽ കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇതിനോട് ചേർന്ന് നിർദ്ദേശിക്കപ്പെട്ട  വൈറോളജി ലാബിന്റെ പ്രസക്തിയും വർധിച്ചു.  

വൈറസ് ബാധ ആദ്യം കണ്ടെത്തിയ ജില്ല എന്ന നിലയിൽ ജനങ്ങൾ ആശങ്കയിലായ സാഹചര്യത്തിലാണ് വൈറോളജി ലാബിനായുള്ള  മുറവിളി ശക്തമായത്. എന്നാൽ കോന്നി മെഡിക്കൽ കോളജ് നിർമാണം തന്നെ അനിശ്ചിതമായി നീളുന്നതിനാൽ വൈറോളജി ലാബും സമീപകാലത്ത് യാഥാർത്ഥ്യമാകാൻ ഇടയില്ല. ലാബ് പ്രവർത്തനത്തിനു മതിയായ സൗകര്യം മെഡിക്കൽ കോളജ് കാമ്പസിൽ തന്നെ ലഭ്യമാകുമെന്ന് കണ്ടെത്തിയിരുന്നു.  

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് എത്രയുംവേഗം പൂർത്തീകരിക്കേണ്ട ആവശ്യകത ജില്ലയിൽ നടന്ന പല യോഗങ്ങളിലും എടുത്തുകാട്ടിയതുമാണ്.മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ ഭാഗം ഉപയോഗപ്പെടുത്തി ഐസൊലേഷൻ വാർഡ് തുറക്കുന്നതിനുവേണ്ടി ജില്ലാ കളക്ടർ അടക്കം സ്ഥലപരിശോധനയും നടത്തിയിരുന്നു. നിലവിൽ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ലാബിലാണ് പത്തനംതിട്ടയിൽ നിന്നുള്ള പരിശോധനകൾ നടത്തുന്നത്. പത്തനംതിട്ടയിൽ കൊറോണ ബാധിതരുടെ ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധിച്ച് പോസിറ്റീവാണെന്നു കണ്ടെത്തിയത് ആലപ്പുഴയിലെ ലാബിലാണ്. സംസ്ഥാനത്തു നിലവിൽ  വൈറസ് ബാധ ഏറ്റവുമധികം സ്ഥിരീകരിച്ചതും ആലപ്പുഴയിലെ ലാബിലാണ്. ഏറെ വെല്ലുവിളിയുടെ മധ്യത്തിലാണ് ഇന്നിപ്പോൾ പരിശോധനകൾ. കൂടുതൽ ആളുകളുടെ സ്രവവും രക്തവും പരിശോധിക്കുന്ന ഘട്ടമെത്തിയാൽ ആലപ്പുഴയിൽ മാത്രം ഇതു നടക്കാതെ വരും. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽ പരിശോധന നടക്കുന്നുണ്ട്. നേരത്തെ പൂനെയിലെ വൈറോളജി ലാബിലാണ് കേരളത്തിൽ നിന്നുള്ള ഇത്തരം കേസുകളെ സംബന്ധിച്ച അന്തിമവിധി നിർണയം നടത്തിയിരുന്നത്. ആലപ്പുഴയിൽ അന്തിമപരിശോധന സാധ്യമായത് പത്തനംതിട്ടയടക്കമുള്ള സമീപജില്ലകൾക്കു പ്രയോജനപ്പെട്ടു.  

പത്തനംതിട്ടയിൽ നിന്ന് അയ്‌ക്കുന്ന സ്രവങ്ങൾ പരിശോധിച്ച് രണ്ടുദിവസത്തിനുള്ളിൽ ഫലം അറിയിക്കുകയാണ് ചെയ്തുവന്നത്. തിരക്ക് വർധിച്ചതോടെ ഇതു മൂന്നുദിവസംവരെ നീണ്ടു. സംസ്ഥാനത്ത് കൂടുതൽ ലാബുകൾ പ്രവർത്തനക്ഷമമായതോടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്.  

ഇപ്പോൾ ഒരുദിവസത്തിനുള്ളിൽതന്നെ ഫലം വരുന്നുണ്ട്. സംശയത്തിൽ ഉള്ളവരുടെ തൊണ്ടയുടെ ആഴത്തിൽ നിന്നുള്ള കഫമെടുത്താണ് പരിശോധനയ്‌ക്ക് അയയ്‌ക്കുന്നത്.

Tags: pathanamthittaകോളേജ്കോന്നി മെഡിക്കൽ കോളേജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.