Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്ക്; വടകരയില്‍ പോലീസ് ലാത്തി വീശി

കോഴിക്കോട് നഗരത്തിലെയും ജില്ലയിലെ മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നീണ്ട വരി ആയിരുന്നു. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ ഒരേസമയം മദ്യം വാങ്ങാന്‍ എത്തരുത് തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളെല്ലാം ലംഘിക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 11:58 am IST
inKerala

കോഴിക്കോട്: ജില്ലാ കളക്ടര്‍ 144 അനുസരിച്ചുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വകവയ്‌ക്കാതെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ വന്‍ ആള്‍ക്കൂട്ടം. വടകരയിലെ ബിവറേജ് ഔട്ട്‌ലെറ്റിലെത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ഇന്നലെ ലാത്തിവീശി. എക്‌സൈസ് മന്ത്രിയുടെ മണ്ഡലമായ പേരാമ്പ്രയിലും തിരക്കൊഴിവാക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു. കഴിഞ്ഞ ദിവസം രണ്ട് കൊേറാണ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടര്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  

കോഴിക്കോട് നഗരത്തിലെയും ജില്ലയിലെ മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നീണ്ട വരി ആയിരുന്നു. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ ഒരേസമയം മദ്യം വാങ്ങാന്‍ എത്തരുത് തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളെല്ലാം ലംഘിക്കപ്പെട്ടു.  

വടകരയില്‍ ഇരുന്നൂറോളം പേര്‍ ക്യൂവില്‍ തിക്കിത്തിരക്കിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. വടകരയുമായി അതിര്‍ത്തി പങ്കിടുന്ന മാഹിയില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിട്ടതോടെ അവിടെ നിന്നുള്ളവര്‍ കൂടി വടകരയിലേക്ക് എത്തിയതാണ് തിരക്കിന് കാരണമായത്.  

കോഴിക്കോട് നഗരത്തിലെ പാവമണി റോഡ്, അരയിടത്തുപാലം, വേങ്ങേരി കരിക്കാംകുളം, തിരുവമ്പാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലും ഇന്നലെ രാവിലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. പോലീസ് ഇടപെട്ട് ആളുകളെ നീക്കുകയായിരുന്നു.  

കൊറോണ വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുള്ളപ്പോള്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് ജില്ലാ ഭരണകൂടത്തിനും പോലീസിനും  തലവേദനയാകുന്നു.  

വരുംദിവസങ്ങളില്‍ മദ്യശാലകള്‍ അടച്ചിടുമെന്ന അഭ്യൂഹമാണ് ബിവറേജസുകളിലെ തിരക്കിന് കാരണം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ അടച്ചിടണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ്.

Tags: Coronacoronaviruskeralabeveragescovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.