Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാത്രി വൈകിയും ചെറുപ്പക്കാരുടെ മദ്യപാനം; ബ്രിട്ടനിലെ ബാറുകളും പബ്ബുകളും കൊറോണ പ്രതിരോധത്തിന് തിരിച്ചടി

ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബാറുകളെയും പബ്ബുകളെയും കുറിച്ചാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 11:51 am IST
inWorld

ലണ്ടന്‍: യാതൊരു നിയന്ത്രണവും ഇല്ലാതെ പെരുമാറുന്ന ജനങ്ങള്‍ ബ്രിട്ടനില്‍ സര്‍ക്കാരിന്റെ കൊറോണ പ്രതിരോധത്തെ അട്ടിമറിക്കുന്നു. വൈറസ് ബാധയില്‍ ഇതുവരെ 177 പേര്‍ മരിച്ച ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും ജനങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുക്കുന്നത് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നു എന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴാണ് ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. ലോകത്തില്‍ ഏറ്റവും മോശം നിരീക്ഷണമുള്ള വിമാനത്താവളം ലണ്ടനിലെ ഹീത്രൂ ആണെന്ന് നോരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ബോറിസ് ജോണ്‍സണ്‍ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.

ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ബാറുകളെയും പബ്ബുകളെയും കുറിച്ചാണ് ആരോപണങ്ങള്‍ ഉയരുന്നത്.  

ബ്രിട്ടനിലെ ചെറുപ്പക്കാര്‍ മരിക്കാന്‍ കുടിക്കുന്നു എന്നാണ് ഡെയ്‌ലി മെയില്‍ പത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു നല്‍കിയത്. നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കാലിയായിക്കഴിഞ്ഞു. ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. ഷെല്‍ഫുകള്‍ കാലി, എന്നാല്‍ പബ്ബുകള്‍ നിറയുന്നു എന്നായിരുന്നു ഒരു പത്രത്തിലെ മുഖ്യ  വാര്‍ത്ത.

നാലായിരം പേര്‍ക്ക് വൈറസ് ബാധ എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ബ്രിട്ടനിലെ ആരോഗ്യ വകുപ്പിന് കൃത്യമായ കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈറസ് ബാധിതര്‍ പതിനായിരത്തിനടുത്ത് വരുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കത്തില്‍ കാണിച്ച അനാസ്ഥയ്‌ക്ക് ഇപ്പോള്‍ വലിയ വില നല്‍കേണ്ടി വരുമ്പോഴും ബ്രിട്ടനിലെ ജനങ്ങള്‍ പഠിക്കുന്നില്ല എന്ന് അവിടുത്തെ പത്രങ്ങള്‍ തന്നെ പറയുന്നു. യാത്രാ വിലക്കുകളും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും അടക്കം സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കൊന്നും ബ്രിട്ടീഷ് ജനത ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ആരോപണം  ഉയരുന്നത്.

പബ്ബുകളിലും ബാറുകളിലും രാത്രി വൈകിയും തുടരുന്ന മദ്യപാനവും ആട്ടവും പാട്ടും ആലിംഗനങ്ങളും കൊറോണ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.  

എന്നാല്‍ അതൊന്നും നിയന്ത്രിക്കാന്‍ ആവുന്നിമില്ല. പബ്ബുകള്‍ എല്ലാം കുറച്ചു നാളത്തേക്ക് അടച്ചിടുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

Tags: londoncovidBritainCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.