Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ യുവാക്കള്‍ക്കും ഭീഷണി: മുന്നറിയിപ്പു നല്‍കി ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളിലും ആരോഗ്യ മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണുന്ന യുവാക്കളുടെ സമീപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവിയുടെ പ്രതികരണം പുറത്തുവന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 10:56 am IST
inWorld

ജനീവ: യുവാക്കള്‍ക്ക് കൊറോണ പിടിപെടില്ലെന്ന ധാരണ തെറ്റാണെന്നും രോഗത്തെ ആര്‍ക്കും പ്രതിരോധിക്കാനാകില്ലെന്നും ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അഥനോം ഗെബ്രയേസസ്. തങ്ങള്‍ക്ക് രോഗം വന്നാലും ജീവഹാനിയുണ്ടാകില്ലെന്ന ധാരണയില്‍ യുവാക്കള്‍ സമൂഹത്തില്‍ ഇടപഴകുന്നു. ഇങ്ങനെ വൈറസ് ബാധിക്കുന്ന യുവാക്കളില്‍ നിന്ന് പ്രായമായവരിലേക്ക് കൊറോണ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പ്രായം ചെന്നവരുടെ ജീവനു തന്നെ ഭീഷണിയാണ്, ഗെബ്രയേസസ് പറഞ്ഞു.

പല രാജ്യങ്ങളിലും ആരോഗ്യ മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണുന്ന യുവാക്കളുടെ സമീപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ മേധാവിയുടെ പ്രതികരണം പുറത്തുവന്നത്.  

ചൈന ലോകത്തിന് പ്രതീക്ഷയേകുന്നു  

ജനീവ: കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ലോകത്തിന് മുഴുവന്‍ പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന തലവന്‍ അഥനോം ഗെബ്രയേസസ്. ഏറ്റവും മോശം അവസ്ഥ പോലും മാറിയേക്കുമെന്ന പ്രതീക്ഷയാണ് വുഹാന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും ചൈനയില്‍ ആഭ്യന്തര രോഗികളാരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശങ്ങളില്‍ നിന്നെത്തിയ 41 പേര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ദിവസങ്ങളായി പത്തില്‍ താഴെ മാത്രം മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നത് ആശ്വാസമേകുന്നുവെന്നും അദ്ദേഹം പറഞ്ഞു

യൂറോപ്പില്‍ 2600 അമേരിക്കന്‍ സൈനികര്‍ നിരീക്ഷണത്തില്‍

ലണ്ടന്‍: യൂറോപ്പിലെ അമേരിക്കന്‍ സൈനികത്താവളങ്ങളിലുള്ള 35 സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അവിടുത്തെ 2600 സൈനികരോട് സ്വയം ക്വാറന്റൈനില്‍ പോകാനുത്തരവിട്ട് അമേരിക്ക. ക്വാറന്റൈനിലുള്ള സൈനികര്‍ക്ക് രോഗം കണ്ടെത്തിയിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി.  

Tags: ലോകാരോഗ്യ സംഘടനcovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.