Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ക്ഷേത്ര ആചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തണം; ഭക്തജനക്കൂട്ടം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം’; കൊറോണക്കെതിരെ ജാഗ്രത വേണമെന്ന് സ്വാമി ചിദാനന്ദ പുരി

ഇത് ഉത്തരായണകാലമായതിനാല്‍ എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങള്‍ നടക്കുന്ന സന്ദര്‍ഭമാണ്. നിശ്ചയമായും നിത്യനൈമിത്തികകര്‍മങ്ങള്‍ കൃത്യമായി നടക്കുകതന്നെ വേണം. ഉത്സവാദി ക്രിയകള്‍ക്ക് മുടക്കംവരാതെ വൈദികതാന്ത്രികകര്‍മങ്ങളെ നിര്‍വഹിക്കുകയും അതേ സമയം ക്ഷേത്രപരിസരങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകാത്ത വിധം ക്രമീകരിക്കുകയും വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2020, 09:46 pm IST
inKerala

കോഴിക്കോട്: ലോകം മുഴുവന്‍ കൊറോണ വൈറസ് ഹേതുവായുള്ള സാംക്രമികരോഗത്താല്‍ ബാധിയ്‌ക്കപ്പെട്ടിരിക്കുന്നതിനാല്‍ മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ഭക്തജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണമെന്ന് കൊളത്തൂര്‍ അദ്വൈത ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി.  നമ്മുടെ സര്‍ക്കാരുകള്‍ രോഗവ്യാപനത്തെ ചെറുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ സന്ദര്‍ഭത്തില്‍ പൗരധര്‍മം മുന്‍നിര്‍ത്തി പ്രസ്തുതയജ്ഞത്തില്‍ സര്‍വാത്മനാ പങ്കെടുക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.

എല്ലാ മതസമൂഹങ്ങളും ഈ കര്‍ത്തവ്യനിര്‍വഹണത്തിന്റെ ഭാഗമായി അവരവരുടെ മതാചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തുകയും ജനക്കൂട്ടം ഉണ്ടാവാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. വിശേഷിച്ചും ഇത് ഉത്തരായണകാലമായതിനാല്‍ എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവങ്ങള്‍ നടക്കുന്ന സന്ദര്‍ഭമാണ്. നിശ്ചയമായും നിത്യനൈമിത്തികകര്‍മങ്ങള്‍ കൃത്യമായി നടക്കുകതന്നെ വേണം. ഉത്സവാദി ക്രിയകള്‍ക്ക് മുടക്കംവരാതെ വൈദികതാന്ത്രികകര്‍മങ്ങളെ നിര്‍വഹിക്കുകയും അതേ സമയം ക്ഷേത്രപരിസരങ്ങളില്‍ ജനക്കൂട്ടം ഉണ്ടാകാത്ത വിധം ക്രമീകരിക്കുകയും വേണം. ഇപ്രകാരം രോഗവ്യാപനത്തിനിടയാകാത്ത വിധം ക്ഷേത്രച്ചടങ്ങുകളെ ക്രമീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ജാഗരൂകരായിരിക്കണമെന്നും സ്വാമി നിര്‍ദേശിച്ചു.  

Tags: Swami Chidananda Puricovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.