Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരാഭാസം; കൊറോണക്കിടയിലും രാഷ്‌ട്രീയ മുതലെടുപ്പിന് മുസ്ലിം ലീഗ്

ഇന്നലെ മലപ്പുറം നഗരസഭാ കൗണ്‍സില്‍ മലപ്പുറത്തെ രണ്ട് ബിവറേജുകളടക്കമുള്ള മദ്യശാലകള്‍ 31 വരെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. നോട്ടീസ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല നിര്‍ദേശം നല്‍കി. എന്നാല്‍ നിയമപ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തനിക്ക് അധികാരമില്ലെന്ന് സെക്രട്ടറി എം.ഇ. ബാലസുബ്രഹ്മണ്യന്‍ കൗണ്‍സിലിനെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 10:43 am IST
in Kerala

മലപ്പുറം: കൊറോണ വൈറസ് ലോകത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും മുസ്ലിംലീഗിന്റെ ലക്ഷ്യം രാഷ്‌ട്രീയ മുതലെടുപ്പ്. കൊറോണയെ പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബിവറേജ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ അടച്ചിടാത്തതിനെതിരെ പലകോണുകളില്‍ നിന്ന് പ്രതിഷേധവും ശക്തമാണ്. പ്രത്യക്ഷ സമരത്തിലേക്ക് കടക്കാതെ ഇതിനെതിരെ എല്ലാവരും പ്രതിഷേധസ്വരം ഉയര്‍ത്തുന്നതിനിടെയാണ് മുസ്ലിംലീഗ് ആള്‍ക്കൂട്ട സമരം നടത്തുന്നത്. കൊറോണ ഭീതി നിലനില്‍ക്കുമ്പോള്‍ സംഘടിച്ചെത്തുന്ന ലീഗ് പ്രവര്‍ത്തകര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.

മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവയെല്ലാം മറി കടന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ തെരുവിലിറക്കി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നില്‍ നൂറോളം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കിയിരുന്നു. പോലീസ് ഇടപെട്ട് ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

ഇന്നലെ മലപ്പുറം നഗരസഭാ കൗണ്‍സില്‍ മലപ്പുറത്തെ രണ്ട് ബിവറേജുകളടക്കമുള്ള മദ്യശാലകള്‍ 31 വരെ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. നോട്ടീസ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല നിര്‍ദേശം നല്‍കി. എന്നാല്‍ നിയമപ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തനിക്ക് അധികാരമില്ലെന്ന് സെക്രട്ടറി എം.ഇ. ബാലസുബ്രഹ്മണ്യന്‍ കൗണ്‍സിലിനെ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളില്‍ നിയന്ത്രണാവകാശമില്ലെന്ന് അറിഞ്ഞിട്ടും ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് രാഷ്‌ട്രീയമുതലെടുപ്പിന് വേണ്ടി     യാണെന്ന ആരോപണവും ശക്തം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മദ്യശാലകളുടെ പ്രവര്‍ത്തനം തടയാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്ക് മാത്രമാണുള്ളത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കൊറോണയുടെ പശ്ചാത്തലത്തില്‍ അസ്തമിച്ചതോടെ മുസ്ലിംലീഗ് നേതൃത്വം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്.  

പാണക്കാട് തറവാട്ടിലെ പൊ    തുജനസമ്പര്‍ക്കം വരെ ഒഴിവാക്കിയവരുടെ മദ്യശാലകള്‍ക്കെതിരായ സമരം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാണ്.

Tags: coronaviruskeralaമുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.