Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് മിനിമം കൂലി നിയമം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി, ഇതര മതസ്ഥാപനങ്ങളെ ഒഴിവാക്കിയതിൽ സംശയം

ക്ഷേത്രം വ്യവസായ-വ്യാപാര സ്ഥാപനമോ ഫാക്ടറിയോ അല്ല. ക്ഷേത്രങ്ങളെ തൊഴില്‍ വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന് നിയമം നിര്‍മിക്കുന്നതും മിനിമം കൂലിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും നീതിക്ക് നിരക്കുന്നതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 12:22 pm IST
inKerala

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി അടക്കമുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് മിനിമം കൂലി നിശ്ചയിച്ചുള്ള വിജ്ഞാപനം തൊഴില്‍ വകുപ്പ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന കോര്‍ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍. വിജ്ഞാപനത്തിലുള്ള നിര്‍ദ്ദേശങ്ങളില്‍ ആക്ഷേപം സമര്‍പ്പിക്കാനുള്ള സമയപരിധി കൂട്ടണം.

ക്ഷേത്രം വ്യവസായ-വ്യാപാര സ്ഥാപനമോ ഫാക്ടറിയോ അല്ല. ക്ഷേത്രങ്ങളെ തൊഴില്‍ വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന് നിയമം നിര്‍മിക്കുന്നതും മിനിമം കൂലിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും നീതിക്ക് നിരക്കുന്നതല്ല. ഇതര മതസ്ഥാപനങ്ങളിലെ പുരോഹിതന്മാര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരാത്തതും സംശയം ജനിപ്പിക്കുന്നു. ഹിന്ദു ആരാധനാലയങ്ങളെ  മാത്രം മിനിമം കൂലി പരിധിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ട്. ക്ഷേത്രങ്ങളുടെ നിയന്ത്രണം സിപിഎം നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് തൊഴില്‍ വകുപ്പിലൂടെ നടപ്പാക്കുന്നത്. ഇത് കടുത്ത മത വിവേചനമാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാക്കണമെന്ന കോടതിവിധികളും വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും കാറ്റില്‍ പറത്തിയ സര്‍ക്കാരാണ് അഷ്ടിക്ക് വകയില്ലാത്ത സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് അധിക ബാധ്യത വരുത്താന്‍ ശ്രമിക്കുന്നത്. ക്ഷേത്രങ്ങളുടെ സ്വയംഭരണാധികാരം ദേവസ്വം ബോര്‍ഡിലൂടെ കൈപ്പിടിയിലൊതുക്കിയതുപോലെ സ്വകാര്യ ക്ഷേത്ര ഭരണം തൊഴില്‍ വകുപ്പിലൂടെ പിടിച്ചെടുക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അവര്‍  കൂട്ടിച്ചേര്‍ത്തു.  

യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.വി. ശിവന്‍, ജനറല്‍ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍.വി. ബാബു, ഇ.എസ്. ബിജു, സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടന സെക്രട്ടറി സുശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ക്ഷേത്രംHinduAikyaVedi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.