Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ അധ്യാപക പരിശീലന കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; ജോബി ബാലകൃഷ്ണന്‍ സമിതിഅംഗം

2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 10:32 am IST
in Kerala

കൊച്ചി: അധ്യാപക വിദ്യാഭ്യാസത്തിന്റേയും പരിശീലനത്തിന്റേയും മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര ഏജന്‍സിയായ ദേശീയ അധ്യാപക പരിശീലന കൗണ്‍സില്‍ (എന്‍സിടിഇ) കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃസംഘടന. ഡോ. സദ് വീര്‍ ബേഡി, ഐഎഎസ് അധ്യക്ഷയായ സമിതിയില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ 40 പേരാണ് അംഗങ്ങളായുള്ളത്.

 ഏഴ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ചുമതലയുള്ള ഓഫീസര്‍മാരും, എന്‍സിടിഇയുടെ നാല് റീജണല്‍ സമിതി അധ്യക്ഷന്‍മാരും ഈ സമിതിയില്‍ അംഗങ്ങള്‍ ആണ്. കേരളത്തില്‍ നിന്നും അട്ടപ്പാടി മുള്ളി ഗവ.എല്‍പി സ്‌കൂള്‍ അധ്യാപകനും അധ്യാപക പരിശീലന രംഗത്ത് നീണ്ട കാലത്തെ പരിചയസമ്പന്നനുമായ ജോബി ബാലകൃഷ്ണന്‍ അംഗമാണ്.

അധ്യാപനവും അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളും ജീവിത വ്രതമാക്കിയ ജോബി ബാലകൃഷ്ണന്റെ വേറിട്ട പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് അധ്യാപക പരിശിലനപ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്ര ഏജന്‍സിയായ ദേശീയ അധ്യാപക പരിശീലന കൗണ്‍സില്‍ (എന്‍സിടിഇ) അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തത്.

നിയമ പഠനത്തിന് ശേഷം  വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടിയ ശേഷമാണ് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് തന്റെ ജീവിതം സമര്‍പ്പിക്കണം എന്ന ഉദ്ദേശത്തോടെ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി പ്രാഥമിക തലത്തില്‍ അധ്യാപകനായത്. എറണാകുളം ജില്ലയിലെ പിന്നോക്കാവസ്ഥകള്‍ അനുഭവിക്കുന്ന നിരവധി വിദ്യാലയങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയും വ്യത്യസ്തമായ പ0ന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കൈ പിടിച്ചുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന്

പ്രവര്‍ത്തിക്കുന്ന  എറണാകുളം സ്വദേശിയായ ജോബി ബാലകൃഷ്ണന്‍ ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് പ്രത്യക അപേക്ഷയില്‍ സ്ഥലം മാറ്റം നേടിപോയിരിക്കയാണ്. വനവാസി ഗോത്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.  

വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ മുന്‍ സംസ്ഥാന സംയോജകനായ ജോബി മാസ്റ്റര്‍  എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വികാസ കേന്ദ്രവുമായി ബന്ധപ്പെട്ട ബദല്‍ വിദ്യാഭ്യാസത്തിന്റെ സംസ്ഥാന സംയോജകനുമാണ്. വിശ്വ ശാന്തി ഫൗണ്ടേഷന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു.  

Tags: keralateachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.