Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരണം എണ്ണായിരം കടന്നു; ലോകത്ത് രണ്ടു ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധാ

ഇറ്റലി, സ്‌പെയ്ന്‍, ഇറാന്‍, ജര്‍മനി, അമേരിക്ക, ബെല്‍ജിയം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ഇന്നലെയും രോഗം സ്ഥിരീകരിച്ചത്. ഇറാനിലും മരണം ആയിരം കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:41 am IST
inWorld

ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം എണ്ണായിരം കടന്നു. 167 രാജ്യങ്ങളിലായി രണ്ടു ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം അയ്യായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.  82,813 പേര്‍ക്ക് രോഗം ഭേദമായി. 6423 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.  

ഇറ്റലി, സ്‌പെയ്ന്‍, ഇറാന്‍, ജര്‍മനി, അമേരിക്ക, ബെല്‍ജിയം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ഇന്നലെയും രോഗം സ്ഥിരീകരിച്ചത്. ഇറാനിലും മരണം ആയിരം കടന്നു. ഇറാനും സൗദിയും വെള്ളിയാഴ്ച പ്രാര്‍ഥന വേണ്ടെന്നുവച്ചു. ചൈനയില്‍ വൈറസ് വ്യാപനവും മരണവും ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് പതിമൂന്ന് പേര്‍ക്കും മരണം സംഭവിച്ചത് പതിനൊന്ന് പേര്‍ക്കുമാണ്. ഹോങ്കോങ്ങില്‍ പുതിയ രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു.  

രാജ്യത്ത് വൈറസ് ബാധിതര്‍ 151

ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 151 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. 14 പേര്‍ക്ക് രോഗം ഭേദമായി.  

5700 പേര്‍ കര്‍ശന നിരീക്ഷണത്തിലാണ്.  വിമാനത്താവളങ്ങളില്‍ എത്തിയ 13,93,301 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  മഹാരാഷ്‌ട്രയിലാണ്  കൂടുതല്‍ വൈറസ് ബാധിതര്‍. ഇവിടെ മൂന്ന് വിദേശികളടക്കം 42 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച 28 കാരിക്കാണ് പുനെയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയിലും ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. യുപിയില്‍ കൊറോണ രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ കണ്ടെത്തി.  മുന്‍കരുതല്‍ നടപടികളുടൈ ഭാഗമായി എല്ലാ സ്വകാര്യ ആശുപത്രികളിലും രോഗികളെ ഐസൊലേറ്റ് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 31 വരെ തീഹാര്‍ ജയിലില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയതായി ജയിലധികൃതര്‍ അറിയിച്ചു.

Tags: Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.