Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ മുറുകെപ്പിടിക്കാം മൂന്നാഴ്ച

അവധിയില്‍പോയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കണം തമിഴ്‌നാട്ടിലേക്ക് കര്‍ശന നിയന്ത്രണം ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 08:25 am IST
in Kerala
കൊറോണ വൈറസിനെ നേരിടാന്‍ തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനെ മാസ്‌ക് ധരിപ്പിച്ചപ്പോള്‍

കൊറോണ വൈറസിനെ നേരിടാന്‍ തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനെ മാസ്‌ക് ധരിപ്പിച്ചപ്പോള്‍

തിരുവനന്തപുരം: കൊറോണ  നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനം മൂന്നാഴ്ചത്തേക്കു കൂടി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയിലേക്ക്. ഇന്നലെയും പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് വ്യാപനം വീണ്ടും ഉണ്ടായേക്കാം എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് കര്‍ശന നിയന്ത്രണം.

മുസ്ലിം പള്ളികളിലെ  വെള്ളിയാഴ്ച പ്രാര്‍ഥന, ക്രിസ്ത്യന്‍ പള്ളികളിലെ  ഞായറാഴ്ച കുര്‍ബാന, ക്ഷേത്രോത്സവങ്ങളിലെ പൊങ്കാല  ഇവയ്‌ക്കെല്ലാം  നിയന്ത്രണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ മാത്രമാക്കി ഇത്തരം ഉത്സവങ്ങളും പ്രാര്‍ഥനകളും പരിമിതപ്പെടുത്തണം. മത നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  വിദേശമലയാളികള്‍  കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വരുന്നത് സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്. ഇവരെ പതിനാലു ദിവസത്തേക്ക് നിരീക്ഷിക്കണം. ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നതിനാല്‍ അവധിയിലായ എല്ലാ ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സ്ഥിതി രൂക്ഷമായാല്‍  ഹോട്ടലുകള്‍ ഒന്നിടവിട്ട  ദിവസങ്ങളില്‍ തുറന്നാല്‍ മതിയെന്ന തീരുമാനവും എടുത്തേക്കും.

  അതിര്‍ത്തിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പരിശോധന കര്‍ശനമാക്കി. ക്ഷേത്ര ദര്‍ശനം ഉള്‍പ്പെടെ മാറ്റി വയ്‌ക്കണമെന്നും ഒഴിച്ചുകൂടാത്ത ആവശ്യങ്ങള്‍ ഉള്ളവര്‍ മാത്രം സംസ്ഥാനത്തേക്ക് വന്നാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തെ  അഭിസംബോധന ചെയ്യും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊറോണ പ്രതിരോധത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി എസ്എസ്എല്‍സി, പ്ലസ് ടു മാറ്റമില്ല

ന്യൂദല്‍ഹി: സിബിഎസ്ഇ, സര്‍വകലാശാല പരീക്ഷകള്‍ 31 വരെ മാറ്റിവയ്‌ക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. സര്‍വകലാശാലകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്‌ക്കാനും കേന്ദ്രം നി

ര്‍ദേശിച്ചിട്ടുണ്ട്. ജെഇഇ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവച്ചു. എന്നാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കള്ള് ഷാപ്പ് ലേലം  നാണക്കേടായി

കേരളം ഒറ്റക്കെട്ടായി കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പറയുമ്പോഴും നൂറ് കണക്കിന് പേരെ പങ്കെടുപ്പിച്ച് നടന്ന കള്ള് ഷാപ്പ് ലേലം സംസ്ഥാനത്തിന് നാണക്കേടായി. ദേശീയ മാധ്യമങ്ങള്‍ വരെ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. സുരക്ഷാക്കാര്യത്തിലും  ഇന്നലെ വീഴ്ച സംഭവിച്ചു. ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു മുന്‍ പോലീസുകാരന്‍ ചാടിപ്പോയി. ഇയാളെ പോലീസ് ക്യാമ്പിലെ സൊസൈറ്റിയില്‍ നിന്നും വീണ്ടും പിടികൂടി.  കൊല്ലത്ത് നീരീക്ഷണത്തിലായിരുന്നു നഴ്‌സിന്റെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.  

Tags: coronaviruskeralacovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.