Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മറ്റന്നാള്‍; തീഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി

വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് പ്രതി മുകേഷ് സിങ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തള്ളിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 12:28 pm IST
inIndia

ന്യൂദല്‍ഹി:  നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മറ്റന്നാള്‍ നടപ്പാക്കാനിരിക്കെ തയ്യാറെടുപ്പുകളുമായി തീഹാര്‍ ജയില്‍. ഒരുക്കങ്ങളുടെ ഭാഗമായി നടത്താറുള്ള ഡമ്മികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഹാജരാകണമെന്ന ജയില്‍ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരാച്ചാര്‍ പവന്‍ ജല്ലാഡ് ഇന്നലെ തിഹാര്‍ ജയിലിലെത്തിയിരുന്നു.  

വെള്ളിയാഴ്ച രാവിലെ 05:30നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുക. ഇതിന്റെ ഭാഗമായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് പ്രതി മുകേഷ് സിങ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തള്ളിയിരുന്നു. മുകേഷ് സിങ് ഒഴികെയുള്ള ബാക്കി മൂന്നു പ്രതികളും വിധി സ്റ്റേ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതിനിടെ കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ്‌സിങ് താക്കൂറിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഔറംഗാബാദ് കുടുംബ കോടതിയെ സമീപിച്ചു. ഭര്‍ത്താവ് നിരപരാധിയാണെന്ന് ബോധ്യമുണ്ടെന്നും എന്നാല്‍ ശിഷ്ടകാലം പ്രതിയുടെ വിധവ എന്നപേരില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്ഷയ്‌സിങ് താക്കൂറിന്റെ ഭാര്യ പുനിത പറഞ്ഞു.  

Tags: നിര്‍ഭയ കേസ്nirbhayaതീഹാര്‍ ജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ജി കര്‍ ആശുപത്രിയില്‍ നടക്കുന്ന സമരം(ഇടത്ത്)
India

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഗുണ്ടകളെ ഇറക്കി; തന്ത്രം പാളി; മമതയുടെ ബംഗാള്‍ കോട്ട ഇളകുന്നു; മമതയുടെ രാജിക്കായി വെള്ളിയാഴ്ച ബന്ദ്

Kerala

നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാരെക്കെതിരെ കേസെടുത്തു, പ്രതിപക്ഷം ശ്രമിച്ചത് കലാപശ്രമത്തിനെന്ന്

Kerala

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ; വിദ്യാഭ്യാസ മേഖലയ്‌ക്കായി 1773.01 കോടി, 2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന്‍ ചെയ്യും

India

ഇടക്കാല ജാമ്യം കഴിഞ്ഞു; ദൽഹി കലാപ കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തീഹാര്‍ ജയിലിലേക്ക്; ഈ അനീതി സഹിക്കാന്‍ പറ്റുന്നില്ലെന്ന് സ്വര ഭാസ്കർ.

ആം ആദ്മി മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിന്‍ ജയിലില്‍ സൂപ്രണ്ടുമായി ചര്‍ച്ചയില്‍ (വലത്ത്) ഇന്‍സെറ്റില്‍ സത്യേന്ദര്‍ ജെയിന്‍
India

ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ കുശലവും ക്ഷേമാന്വേഷണവും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.