Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടക്കാല ജാമ്യം കഴിഞ്ഞു; ദൽഹി കലാപ കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തീഹാര്‍ ജയിലിലേക്ക്; ഈ അനീതി സഹിക്കാന്‍ പറ്റുന്നില്ലെന്ന് സ്വര ഭാസ്കർ.

ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ദൽഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 11:25 pm IST
inIndia

ന്യൂദൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ദൽഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.  

അതേ സമയം ഉമർ ഖാലിദ്  വീണ്ടും തീഹാര്‍ ജയിലിൽ പോകുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ബോളിവുഡ് നടിയും ഇടത് സഹയാത്രികയുമായ സ്വര ഭാസ്കര്‍ പ്രതികരിച്ചത്.  ധീരനായ യുവാവ് എന്നും നടി സ്വര ഭാസ്കർ ഉമർ ഖാലിദിനെ വിശേഷിപ്പിക്കുന്നു. ഇടക്കാല ജാമ്യം കഴിഞ്ഞ് ഖാലിദിനെ വീണ്ടും ജയിലിലടയ്‌ക്കുന്നത് അനീതിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. സ്വര ഭാസ്കറുടെ കോടതിവിരുദ്ധ പരാമർശങ്ങൾക്കെതിരെ നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധിച്ചിട്ടുണ്ട്.  

ആക്ടിവിസ്റ്റ് ഖാലിദ പർവീൺ, ചലച്ചിത്രകാരൻ ഒനീർ, മാദ്ധ്യമ പ്രവർത്തകൻ സാഹിൽ റിസ്വി എന്നിവരും ഉമർ ഖാലിദിനെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. നല്ല ഭക്ഷണവും വിനോദങ്ങളുമായി തങ്ങൾക്കൊപ്പം ഒരാഴ്ച ചിലവഴിച്ച ഉമർ ഖാലിദിന് ‘താത്വികമായ‘ ബൂസ്റ്റർ ഡോസ് നൽകാൻ തനിക്ക് സാധിച്ചുവെന്ന് ജ്യോത്സന ഭാനു ട്വീറ്റ് ചെയ്തു.

2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം അരങ്ങേറിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 700 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.  ഉമർ ഖാലിദ് പങ്കെടുത്ത യോഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി കോടതി കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളും വര്‍ഗ്ഗീയ കലാപത്തിന്റെ തീ ആളിക്കത്തിക്കാന്‍ സഹായിച്ചു.  

…..

Tags: ജയില്‍യു‌എപി‌എതീഹാര്‍ ജയില്‍സ്വര ഭാസ്‌കര്‍ഉമര്‍ ഖാലിദ്ഇടക്കാല ജാമ്യം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

Kerala

യുഎപിഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല: ഹൈക്കോടതി

Kerala

ഐഎസില്‍ ചേരാന്‍ വേണ്ടി പണം കവര്‍ച്ച; ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് പെറ്റ് ലവേഴ്‌സ് ഗ്രൂപ്പ് വഴി, തൃശൂര്‍ സ്വദേശി എന്‍ഐഎ പിടിയില്‍

Kerala

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്‍ന്നു; സുരക്ഷയ്‌ക്കായി സായുധ സേനയെ നിയോഗിക്കും

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.