Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് 19 വാക്‌സിന്‍; സിയാറ്റിന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യുഎസ് പരീക്ഷണം ആരംഭിച്ചു, 45 വോളണ്ടിയര്‍മാരില്‍ കുത്തിവെച്ച് പഠനം നടത്തും

ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തില്‍ പ്രാഥമിക ഘട്ടത്തില്‍ 45 വോളണ്ടിയര്‍മാര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം കുത്തിവെയ്‌ക്കുക. ഇത് നിരീക്ഷിച്ചാകും പഠനം നടത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 11:16 am IST
inIndia

വാഷിങ്ടണ്‍: കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ യുഎസ് ഇതിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. സിയാറ്റിനിലെ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായായി മനുഷ്യര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കി പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.  

ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തില്‍ പ്രാഥമിക ഘട്ടത്തില്‍ 45 വോളണ്ടിയര്‍മാര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം കുത്തിവെയ്‌ക്കുക. ഇത് നിരീക്ഷിച്ചാകും പഠനം നടത്തുക.  

ഒരു ഐടി കമ്പനിയിലെ ഓപ്പറേഷന്‍ മാനേജരിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. നിരീക്ഷണ റൂമില്‍ ഇന്‍ജക്ഷനിലൂടയാണ് വാക്സിന്‍ നല്‍കിയത്. ഒരു മാസത്തില്‍ രണ്ട് ഡോസാണ് ഇവര്‍ക്ക് നല്‍കുക. ഇത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ എല്ലാവരും തങ്ങളേക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഗവേഷണസംഘം അറിയിച്ചു.  

അതേസമയം പരീക്ഷണം വിജയിക്കുകയാണെങ്കില്‍ യഥാര്‍ത്ഥ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ സമയം ആവശ്യമായി വരുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു. അമേരിക്ക കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ കോവിഡ് 19നെതിരെ വാക്‌സിനുകള്‍ കണ്ടുപിടിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7000 കഴിഞ്ഞു. ഒരു ലക്ഷത്തില്‍ എണ്‍പതിനായിരത്തില്‍ അധികം പേര്‍ ചികിത്സയിലാണ്.  

എന്നാല്‍ വൈറസ് ബാധയ്‌ക്ക് തുടക്കം കുറിച്ച ചൈനയില്‍ കോറോണ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മാത്രം 237 പേരാണ് മരിച്ചത്. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ വീടിന് പുറത്തേയ്‌ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.  

Tags: യുഎസ്covidvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.