Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോക്ടര്‍ക്ക് കൊറോണ: ശ്രീചിത്രയില്‍ പ്രതിസന്ധി

വൈറസ് ബാധിതനായ ഡോക്ടര്‍ ഐസലൊലേഷനില്‍ പോകാതെ വീണ്ടും ജോലി ചെയ്തതായി കണ്ടെത്തിയതോടെ തലസ്ഥാനത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ കടുത്ത പ്രതിസന്ധിയില്‍. റേഡിയോളജി ഡോക്ടറാണ് വൈറസ് ബാധിച്ചതിനു ശേഷവും ജോലിക്കെത്തിയത്. ഇതോടെയാണ് ആയിരക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി സമാനതകളില്ലാത്ത പ്രതിസന്ധിയിലായത്. ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 10:47 am IST
inKerala

തിരുവനന്തപുരം: വൈറസ് ബാധിതനായ ഡോക്ടര്‍ ഐസലൊലേഷനില്‍ പോകാതെ വീണ്ടും ജോലി ചെയ്തതായി കണ്ടെത്തിയതോടെ തലസ്ഥാനത്തെ ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ കടുത്ത പ്രതിസന്ധിയില്‍. റേഡിയോളജി ഡോക്ടറാണ് വൈറസ് ബാധിച്ചതിനു ശേഷവും ജോലിക്കെത്തിയത്. ഇതോടെയാണ്  ആയിരക്കണക്കിന് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി സമാനതകളില്ലാത്ത പ്രതിസന്ധിയിലായത്. ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണിത്.

കൊറോണബാധ രൂക്ഷമായ സ്‌പെയിനില്‍ പോയി ഈ മാസം രണ്ടിന് തിരിച്ചെത്തിയ ഡോക്ടര്‍ ഇക്കാര്യം ‘ദിശ’യിലും ശ്രീചിത്രയിലെ മെഡിക്കല്‍ വിഭാഗത്തിലും അറിയിച്ചിരുന്നു. വീട്ടില്‍ നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഈ മാസം ഏഴു മുതല്‍ ഡോക്ടര്‍ വീണ്ടും ജോലിക്കെത്തി. പതിനഞ്ചിന് കൊറോണ ബാധ സ്ഥിരീകരിക്കുന്നതു വരെ ഡോക്ടര്‍ ചികിത്സയില്‍ സജീവമായിരുന്നു.  

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിരവധി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിരീക്ഷണത്തിലാക്കി, ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. രോഗികള്‍ ആശങ്കയിലായി. 43 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 76 പേര്‍ നിരീക്ഷണത്തിലാണ്. 25 ഡോക്ടര്‍മാര്‍ ഹൈറിസ്‌ക്  കോണ്‍ടാക്റ്റിലും 17 ഡോക്ടര്‍മാര്‍ ലോ റിസ്‌ക്  കോണ്‍ടാക്റ്റിലും ഉള്‍പ്പെടും. ഹൈറിക്‌സ് കോണ്‍ടാക്റ്റിലുള്ള ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ സ്റ്റാഫും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും നിരീക്ഷണത്തിലാണ്.  

പതിനൊന്നാം തീയതി ഡോക്ടറുടെ ആരോഗ്യനില മോശമായപ്പോഴാണ് വിശദ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. എട്ടു ദിവസം ഒരു നിയന്ത്രണവുമില്ലാതെ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ശ്രീചിത്രയില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഇന്നലെ നടത്തിയത്.  അവധിയില്‍പോയ ഡോക്ടര്‍മാരുടെ ചുമതലകള്‍ മറ്റു ഡോക്ടര്‍മാര്‍ക്ക് നല്‍കി.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.