Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീരോഗങ്ങള്‍ (വന്ധ്യതാ ചികിത്സ)

പാരമ്പര്യ ചികിത്സാരീതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2020, 04:41 am IST
inSamskriti

ആധുനിക സമൂഹത്തില്‍ സ്ത്രീ പുരുഷ വന്ധ്യതയുടെ തോത് വളരെ വര്‍ധിച്ചിരിക്കുന്നു. ആഹാര        ക്രമങ്ങള്‍ക്ക് ഇതില്‍ മുഖ്യപങ്കുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത് പുരുഷ വന്ധ്യതയാണ്. ആധുനിക ശാസ്ത്രം വികസിപ്പിച്ചെടുത്ത വിത്തു രഹിത ഫലങ്ങള്‍ പതിവായി ഭക്ഷിക്കുന്ന ആണ്‍കുട്ടികളില്‍ വന്ധ്യതയ്‌ക്ക് സാധ്യത ഏറെയാണ്.ഹോര്‍മോണ്‍ കുത്തിവെച്ച പഴങ്ങള്‍ കഴിച്ചാല്‍ പെണ്‍കുട്ടികള്‍ വളരെ നേരത്തേ ഋതുമതികളാകുന്നു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് കാഴ്ചയില്‍ 21 വയസ്സ് തോന്നിക്കുന്നു.  

സ്ത്രീകളില്‍ ആഹാരത്തിന്റെ പ്രത്യേകത കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ആര്‍ത്തവം ക്രമം തെറ്റി, പ്രായേണ അണ്ഡോല്‍പാദനം നിലയ്‌ക്കും. പെട്രോളിയം ഉല്‍പന്നങ്ങള്‍ ശ്വസിക്കുമ്പോഴുള്ള പുക ശ്വസിച്ചാല്‍ അതിലെ ഈയത്തിന്റെ അംശം രക്തത്തില്‍ കലര്‍ന്ന് അനേകം രോഗങ്ങള്‍ക്കും വന്ധ്യതയ്‌ക്കും കാണമാകുന്നു.  

ഗര്‍ഭസ്രാവവും ഇന്ന് തുടര്‍ക്കഥയാണ്. അതിനുള്ള നല്ലൊരു മരുന്ന് താഴെ പറയുന്നു:

താമരക്കിഴങ്ങ് പച്ചയോടെ അഞ്ചുഗ്രാം വീതം ദിവസം രണ്ടു നേരം പശുവിന്‍ പാലില്‍ അരച്ച് കുടിച്ചാല്‍ ഗര്‍ഭസ്രാവം ഉണ്ടാകുന്നതല്ല. പുരുഷ വന്ധ്യതയില്‍ ആവശ്യത്തിന് ശുക്ലം ഉണ്ടാകാതിരിക്കുകയോ, ബീജങ്ങളുടെ എണ്ണം കുറയുകയോ ചലനശക്തി സാവധാനത്തിലാവുകയോ ചെയ്യും.  താഴെ പറയുന്ന മരുന്ന് തുടര്‍ച്ചയായി മൂന്നോ നാലോ മാസം കഴിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.  

100 ഗ്രാം ചെറുപയര്‍ മുളപ്പിച്ചത്,  100 ഗ്രാം മാതളപ്പഴത്തിന്റെ അല്ലി, 10ഗ്രാം ജീരകം, 100 ഗ്രാം വിളഞ്ഞ തേങ്ങ, അമുക്കുരം പാലില്‍  പുഴുങ്ങി ഉണക്കി പൊടിച്ചത് 10 ഗ്രാം, നായ്‌ക്കുരണ പരിപ്പ് പാലില്‍ ഉണക്കി പൊടിച്ചത് 10 ഗ്രാം, തിരുതാളി ഉണക്കി  പൊടിച്ചത് 10 ഗ്രാം, ഇവയെല്ലാം ചേര്‍ത്ത് പൊടിച്ചെടുത്ത് ഒരു ദിവസം കൊണ്ട് ഭക്ഷിക്കുക. 90 ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ വന്ധ്യതയുള്ള പുരുഷന്മാരില്‍ 90 ശതമാനത്തിനും വന്ധ്യതമാറും.

Tags: womenപാരമ്പര്യ ചികിത്സാരീതികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.