Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലബുറഗിയില്‍ മരിച്ചയാളുടെ ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചു

മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാലു പേര്‍ ഐസൊലേഷനിലായിരുന്നു. ഇവരുടെ മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:33 am IST
in India

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സാദിഖി(76)ന്റെ അടുത്ത ബന്ധുവിന്റെ പരിശോധനാഫലമാണ് പോസിറ്റീവായത്.  

മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാലു പേര്‍ ഐസൊലേഷനിലായിരുന്നു. ഇവരുടെ മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.  ഇന്നലെ വൈകിട്ട് ആരോഗ്യമന്ത്രി ബി. ശ്രീരാമലുവാണ് ഒരു പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. മുഹമ്മദ് ഹുസൈന്റെ മകന്‍, മകള്‍, മരുമകള്‍, മരുമകന്‍ എന്നിവരായിരുന്നു ഐസൊലേഷനില്‍. എന്നാല്‍, ഇവരില്‍ ആര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.  

ആരോഗ്യമന്ത്രി ബി. ശ്രീരാമലു ഇന്നലെ കലബുറഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ജിംസ്) മിന്നല്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ മന്ത്രി ജീവനക്കാര്‍ ഉള്‍പ്പെടെ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ പരിശോധിച്ചു.  

ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ രോഗ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച മന്ത്രി ഐസൊലേഷന്‍ വാര്‍ഡും സന്ദര്‍ശിച്ചു. ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി മടങ്ങിയത്. നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.  

കൊറോണ രോഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് കലബുറഗിയിലാണ്. മുഹമ്മദ് ഹുസൈന്‍ സാദിഖി (76) ആണ് മരിച്ചത്.  സൗദി അറേബ്യയില്‍ ഉംറ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈനെ ആദ്യം പ്രവേശിപ്പിച്ചത് ജിംസിലായിരുന്നു. ഇവിടെ നിന്ന് ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരികെ ജിംസിലേക്ക് കൊണ്ടുവരുന്ന വഴിയാണ് മുഹമ്മദ് ഹുസൈന്‍ മരിച്ചത്.  

മുഹമ്മദ് ഹുസൈനെ ജിംസില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ അധികൃതര്‍ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആശുപത്രിക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.  കൊറോണ വൈറസ് രോഗ വ്യാപനത്തിനെതിരെ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 31 വരെ മാറ്റിവച്ചു.  

കൊറോണ രോഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലോക പൈതൃക പട്ടികയിലുള്ള ബെല്ലാരി ജില്ലയിലെ ഹംപി ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചു. ശനിയാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍വന്നത്.

Tags: deathകര്‍ണ്ണാടകcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.