Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറ്റലിയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിച്ചു; വി. മുരളീധരന് നന്ദി പറഞ്ഞ് മലയാളികള്‍

രണ്ടാഴ്ചയ്‌ക്ക് ശേഷം മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ എല്ലാവരേയും വീടുകളിലേക്ക് മടക്കിയയ്‌ക്കും. ഇറാനില്‍ നിന്ന് 234 പൗരന്മാരെയും ഇന്ത്യ ഇന്നലെ രാവിലെ തിരികെയെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന സംഘത്തെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മടക്കി കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:23 am IST
in Kerala

ന്യൂദല്‍ഹി: ഇറ്റലിയില്‍ ദിവസങ്ങളായി കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തിരികെയെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ച ഇവരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.  

ചാവ്‌ലയിലുള്ള ഐടിബിപിയുടെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് 218 പേരെയും എത്തിച്ചത്. വിദേശകാര്യ മന്ത്രാലയത്തിനുംസഹമന്ത്രി വി. മുരളീധരനും  ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥിനി ദേവീ കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.  

ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള 211 വിദ്യാര്‍ഥികളടക്കമുള്ള 218 പേരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതരായി മടക്കിയെത്തിച്ചത്. ഇവരുടെ കൊറോണ പരിശോധന നിര്‍വഹിക്കാന്‍ ഇറ്റാലിയന്‍ അധികൃതര്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ഇന്ത്യ മെഡിക്കല്‍ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. പരിശോധന അവിടെ പൂര്‍ത്തിയാക്കിയ ശേഷമാണ് എല്ലാവരേയും ദല്‍ഹിയിലെത്തിച്ചത്.  

രണ്ടാഴ്ചയ്‌ക്ക് ശേഷം മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ എല്ലാവരേയും വീടുകളിലേക്ക് മടക്കിയയ്‌ക്കും.  ഇറാനില്‍ നിന്ന് 234 പൗരന്മാരെയും ഇന്ത്യ ഇന്നലെ രാവിലെ തിരികെയെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന സംഘത്തെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മടക്കി കൊണ്ടുവന്നത്.  

ഇവരെ രാജസ്ഥാനിലെ കരസേനയുടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാവരും രണ്ടാഴ്ച ഇവിടെ കഴിയേണ്ടിവരും.  മതിയായ പരിശോധനകളില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്ന് കൊറോണ ബാധിതരായി ഇന്ത്യയിലെത്തിയ നമ്മുടെ പൗരന്മാര്‍ വഴി നിരവധി പേരിലേക്ക് രാജ്യത്ത് രോഗം വ്യാപിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കേണ്ടിയിരുന്നു.  

അതിനാലാണ് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥീരീകരിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതുള്ളൂയെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പോയത്, വി. മുരളീധരന്‍ പറഞ്ഞു.  നിലവില്‍ വിദേശത്തുനിന്നെത്തിയവര്‍ വഴി രോഗം പടരുന്ന സാഹചര്യം പ്രതിരോധിക്കേണ്ടതുണ്ട്. കൂടുതല്‍ പേര്‍ രോഗബാധിതരായി ഇന്ത്യയിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമുണ്ട്. ഇതു രണ്ടും കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ട്.  

ഇറ്റലിയില്‍ പരിശോധനയ്‌ക്ക് മതിയായ ഡോക്ടര്‍മാരില്ലാത്ത സാഹചര്യമുണ്ട്. അതിനാലാണ് ഇന്ത്യയിലേക്ക് വരുന്നതിനായി വിമാനത്താവളത്തിലെത്തിയ നമ്മുടെ പൗരന്മാര്‍ക്ക് യാത്ര തുടരാനാവാതെ വന്നത്.  തുടര്‍ന്ന് നമ്മള്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇറ്റലിയിലേക്കയച്ച് പരിശോധനകള്‍ നിര്‍വഹിച്ച് നമ്മുടെ പൗരന്മാരെ തിരികെ എത്തിക്കുകയായിരുന്നു, വി. മുരളീധരന്‍ പറഞ്ഞു.  

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.