Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണം ഭേദിച്ച് വിമാനം വരെ; ബ്രിട്ടീഷ് പൗരനെ തിരിച്ചിറക്കിയത് പറക്കുന്നതിന് തൊട്ടുമുമ്പ്

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ വിമാനത്തിലേക്ക് കയറിയത്. ഇതിന് ശേഷമാണ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിക്കുന്നത്. വിമാനത്തിലെ 270 യാത്രക്കാരേയും തിരിച്ചിറക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:19 am IST
inKerala

ഇടുക്കി: ശക്തമെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും കൊറോണ പ്രതിരോധത്തിന്റെ വലയ്‌ക്കു ബലം പോരെന്നതിന് മുന്നറിയിപ്പായി ഇടുക്കിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.  

ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് ശനിയാഴ്ച രാത്രി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും നിരീക്ഷണം ഭേദിച്ച് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ വന്ന് വിമാനത്തില്‍ കയറി.  

മൂന്നാറില്‍ അഞ്ച് ദിവസമായി നിരീക്ഷണത്തിലിരുന്ന, ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇംഗ്ലണ്ട് സ്വദേശിയായ 57 കാരനാണ് പരിശോധനയില്‍ കൊറോണയെന്ന് തെളിഞ്ഞത്.  ശനിയാഴ്ച രാത്രി വൈറസ് ബോധ സ്ഥിരീകരിച്ച് റിപ്പോര്‍ട്ടു കിട്ടിയെങ്കിലും ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലേക്ക് ഫോണ്‍ ചെയ്ത് ബ്രിട്ടിഷ് ടൂറിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചത് ഇന്നലെ രാവിലെ. ശനിയാഴ്ച രാത്രി പത്തര മണിയോടെ ഇയാള്‍ ഉള്‍പ്പെടുന്ന സംഘം റിസോര്‍ട്ടില്‍  ബഹളം വച്ച് ബലമായി ബസില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ഇടുക്കി കളക്ടര്‍, എറണാകുളം കളക്ടറുമായി ബന്ധപ്പെട്ടു.

വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം 19 അംഗ സംഘമാണുണ്ടായിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ ഒന്‍പതു മണിക്കു പുറപ്പെടേണ്ടിയിരുന്ന ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ ഇവര്‍ കയറിയിരുന്നു. എന്നാല്‍ എറണാകുളം കളക്ടറുടെ നിര്‍ദേശ പ്രകാരം ഇവരടക്കമുള്ള യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ ബാധിതനെയും ഭാര്യയെയും കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന പതിനേഴ് പേരെ മൂന്നാറില്‍  ഇവര്‍ താമസിച്ചിരുന്ന കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി.  

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ വിമാനത്തിലേക്ക് കയറിയത്. ഇതിന് ശേഷമാണ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിക്കുന്നത്. വിമാനത്തിലെ 270 യാത്രക്കാരേയും തിരിച്ചിറക്കി.  

എല്ലാവരേയും പരിശോധിച്ചതിന് ശേഷം 19 അംഗ സംഘത്തെ ഒഴിവാക്കി ബാക്കിയുള്ളവരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരന്‍ സ്വമേധയ ഒഴിവായി. തുടര്‍ന്ന് 250 പേരുമായി ദുബായ്‌യിലേക്കുള്ള വിമാനം മൂന്ന് മണിക്കൂറിലേറെ വൈകി 12.40 നാണ് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. നിരീക്ഷണത്തിലുള്ളവര്‍ ഹോട്ടലില്‍ നിന്നും കടന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടറോടും ടൂറിസം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Tags: ബ്രിട്ടീഷ്covidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

ഓപ്പറേഷൻ തൂഫാൻ ഒന്നിനൊന്ന് ഫലപ്രദം ; 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.