Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിയിലും നിയന്ത്രണം

നിത്യപൂജകള്‍ മുടങ്ങില്ല. ബുധനാഴ്ചകളിലെ സഹസ്ര കലശാഭിഷേകം, തിങ്കളാഴ്ചകളിലെ വിശേഷപൂജ, ദിവസേനയുള്ള വസന്തോത്സവം തുടങ്ങിയവ ഇനിയൊരറിയിപ്പുണ്ടാകും വരെ നിര്‍ത്തി. അതേസമയം, വോണ്ടിമിട്ട ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് മാറ്റമില്ല. ഭക്തരെ നിയന്ത്രിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 09:04 am IST
inIndia

തിരുപ്പതി: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തില്‍ നിയന്ത്രണം. ചില പ്രത്യേക പൂജകള്‍ ഒഴിവാക്കാനും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കുറയ്‌ക്കാനും തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചതായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഘല്‍ അറിയിച്ചു.  

നിത്യപൂജകള്‍ മുടങ്ങില്ല. ബുധനാഴ്ചകളിലെ സഹസ്ര കലശാഭിഷേകം, തിങ്കളാഴ്ചകളിലെ വിശേഷപൂജ, ദിവസേനയുള്ള വസന്തോത്സവം തുടങ്ങിയവ ഇനിയൊരറിയിപ്പുണ്ടാകും വരെ നിര്‍ത്തി. അതേസമയം, വോണ്ടിമിട്ട ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷങ്ങള്‍ക്ക് മാറ്റമില്ല. ഭക്തരെ നിയന്ത്രിക്കും.  

മണിക്കൂറില്‍ ശരാശരി 3500-4000 ഭക്തരെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. നിലവിലിത് 5000-5,500 വരെയാണ്. ഇങ്ങനെ ദിവസം 60,000 മുതല്‍ 65,000 ഭക്തരെ വരെ പ്രവേശിപ്പിക്കും. സാധാരണ ദിവസം സ്വദേശികളും വിദേശികളുമായി ഒരുലക്ഷത്തിലധികം പേരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. ക്ഷേത്രപരിസരത്ത് ഭക്തര്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിയന്ത്രിക്കുമെന്നും സിംഘല്‍ പറഞ്ഞു. വൈകുണ്ഠം ക്യൂ കോംപ്ലെക്‌സ്, കല്യാണകട്ട, അന്നപ്രസാദം കോംപ്ലെക്‌സ്, ലഡ്ഡു വിതരണ കൗണ്ടറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും സിംഘല്‍ അറിയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും.  ഇതിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേക കര്‍മസേന രൂപീകരിക്കും. ക്ഷേത്ര പരിസരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്. ആരോഗ്യ, ശുചീകരണ പ്രവര്‍ത്തകര്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.