Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘സിആര്‍-7 ഹോട്ടലുകള്‍ ആശുപത്രികളാക്കി; കൊറോണയെ പ്രതിരോധിക്കാന്‍ സൗജന്യ ചികിത്സയും’; പോര്‍ച്ചുഗല്ലിന്റെ രണ്ടാം രക്ഷകനായി റൊണാള്‍ഡോ

പൂര്‍ണ സൗകര്യങ്ങളൊടെയുള്ള ഈ താത്ക്കാലിക ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും സ്പാനിഷ് ദിനപത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ ജോലിക്കായി എത്തുന്ന ഡോക്ടര്‍മാറുള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് താരം സമ്പളം നല്‍കും. ഈ തീരുമാനത്തിന് വന്‍ സ്വീകര്യതയാണ് ലോകമെമ്പാടും ലഭിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ക്ക് രണ്ടു രക്ഷകരുണ്ടെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 03:52 pm IST
in Sports

കൊറോണ എന്ന മഹാമാരിക്കെതിരെ സഹായ ഹസ്തവുമായി യുവന്റെസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെ തന്റെ ഹോട്ടലുകളെ താത്ക്കാലിക ആശുപത്രികളാക്കി മാറ്റനൊരുങ്ങിയിരിക്കുകയാണ് ഈ ഫുട്‌ബോള്‍ ഇതിഹാസം.

പൂര്‍ണ സൗകര്യങ്ങളൊടെയുള്ള ഈ താത്ക്കാലിക ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും സ്പാനിഷ് ദിനപത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ ജോലിക്കായി എത്തുന്ന ഡോക്ടര്‍മാറുള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് താരം സമ്പളം നല്‍കും. ഈ തീരുമാനത്തിന് വന്‍ സ്വീകര്യതയാണ് ലോകമെമ്പാടും ലഭിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ക്ക് രണ്ടു രക്ഷകരുണ്ടെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് റൊണാള്‍ഡോ കാഴ്ചവക്കുന്നത്തെന്നാണ് പ്രതികരണങ്ങള്‍.

കൊറോണ വൈറസ് ആശങ്കകള്‍ കാരണം എല്ലാ യൂറോപ്യന്‍ മുന്‍നിര ലീഗുകളും ഈ മാസം അവസാനം വരെ മാറ്റിവച്ചതിനെ തുടര്‍ന്ന് റൊണാള്‍ഡോ സാമൂഹിക മാധ്യമങ്ങള്‍ വഴി വൈറസിന്റെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകം വളരെ പ്രയാസകരമായ ഒരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്, അതിലെക്ക് എല്ലാവരുടെയും ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നു. ഞാന്‍ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് ഒരു ഫുട്‌ബോള്‍ കളിക്കാരനായിയല്ല, മറിച്ച് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ ആശങ്കയുള്ള ഒരു മകനായും പിതാവായും അതിലുപരി ഒരു മനുഷ്യനായുമാണ്.

നിലവിലെ അവസ്ഥയെ നേരിടണനായി ലോകാരോഗ്യ സംഘടനയും മറ്റ് അനുബന്ധ സംഘടനകളും നല്‍ക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നാമെല്ലാവരും പാലിക്കേണ്ടത് പ്രധാനമാണ്. മറ്റേതൊരു താല്‍പ്പര്യങ്ങള്‍ക്കും അതീതമായിരിക്കണം മനുഷ്യജീവന്‍ സംരക്ഷിക്കുക എന്നത്. ഈ നിമിഷം അസുഖബാധിതമായി ഉറ്റവരെ നഷ്ടപെട്ടവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. എന്റെ സഹതാരം ഡാനിയേല്‍ റുഗാനിയെപ്പോലെ വൈറസിനൊട് പോരാടുന്നവര്‍ക്ക് എന്റെ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. കൂടാതെ സ്വന്തം ആരോഗ്യത്തെ മറന്ന് മഹാമാരിക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് തന്റെ പിന്തുണയെന്നും റൊണാള്‍ഡോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോണോ ‘തല തൊട്ടപ്പന്‍’; ഹെഡ്ഡര്‍ ഗോളുകളില്‍ മുന്നില്‍

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്റിനെ പിന്തള്ളി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്സ്

ലിച്ചന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു
Football

ക്രിസ്റ്റിയാനോ ഡബിളില്‍ പോര്‍ച്ചുഗലിന് ഗംഭീര ജയം

Football

വിന്‍സന്റ് അബൂബക്കറെ ഒഴിവാക്കി; ക്രിസ്റ്റ്യാനൊ 22ന് അല്‍ നാസര്‍ ക്ലബിനായി കളത്തില്‍ ഇറങ്ങും

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.