Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോലി നല്‍കാമെന്ന് വാഗ്ദാനം; 17കാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ ബെഗളൂരുവിലെത്തിച്ച് പീഡിപ്പിച്ചു; അഞ്ച് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

സംഭവവമായി ബന്ധപ്പെട്ട് മുഹമ്മദാ മദീസ, കിസലുമുള്ള(37), ഇമ്രാന്‍ മുള്ള(30), ഇയാളുടെ ഭാര്യ സതി(25), ബജിദ(30) എന്നിവരെയാണ് സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം ബംഗ്ലാദേശികളാണെന്നും ഇവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 01:34 pm IST
in India

ബെംഗളൂരു: ജോലി നല്‍കാമെന്ന വാഗ്ദാനത്തോടെ ബംഗ്ലാദേശി പെണ്‍കുട്ടിയെ ബെംഗളൂരുവിലെത്തിച്ച് ലൈംഗികവൃത്തിക്ക് ഉപയോഗിച്ച അഞ്ച് ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.  

ശരീരത്തില്‍ മുറിവുകളോടെ നടപാതയില്‍ ഉറങ്ങുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 17 വയസുകാരിയെ പോലീസ് ബെംഗളൂരുലിലെ മജസ്റ്റിക്ക് നഗരത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുട്ടികളെ സംരക്ഷിക്കുന്ന വസതിയിലാക്കിയത്. അന്വേഷണത്തില്‍, ജോലി നല്‍കാമെന്ന വ്യാജേന പെണ്‍കുട്ടിയെ നഗരത്തിലേക്ക് കൊണ്ടുവന്നതായും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും കണ്ടെത്തുകയായിരുന്നു.  

സംഭവവമായി ബന്ധപ്പെട്ട് മുഹമ്മദാ മദീസ, കിസലുമുള്ള(37), ഇമ്രാന്‍ മുള്ള(30), ഇയാളുടെ ഭാര്യ സതി(25), ബജിദ(30) എന്നിവരെയാണ് സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം ബംഗ്ലാദേശികളാണെന്നും ഇവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ 363(തട്ടികൊണ്ട് പോകല്‍) 370(മനുഷ്യക്കടത്ത്) എന്നീ സെഷനുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയെ പ്രതി നഗരത്തിലെത്തിച്ചത്. പെണ്‍കുട്ടിയെ കൊടുഗോഡിയിലെ വീട്ടിലെത്തിച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഇവരില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി മജസ്റ്റിക്കില്‍ എത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Tags: മുസ്ലീം പ്രതികള്ബംഗ്ലാദേശി പെണ്കുട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയുടെ വീട് സ്ത്രീകള്‍ അടങ്ങുന്ന സംഘം കത്തിച്ചു

Kerala

സിപിഎം ശ്രമിക്കുന്നത് കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാന്‍; ചില വിഭാഗങ്ങളെ കൂടെ നിര്‍ത്തും, ചിലരെ ചവിട്ടി പുറത്താക്കുന്നതുമാണ് സിപിഎമ്മിന്റെ ശൈലി

ഡി ഐജി സുജീത് കുമാര്‍ സ്ഫോടനസ്ഥലം സന്ദര്‍ശിക്കുന്നു;
India

ബീഹാറിലെ മദ്രസയിലെ സ്‌ഫോടനത്തില്‍ ഇമാം കൊല്ലപ്പെട്ടു; പരിക്കേറ്റ 6 പേര്‍ ഒളിവില്‍; 1 കിലോമീറ്റര്‍ വരെ കുലുക്കം; തീവ്രവാദബന്ധം അന്വേഷിക്കണമെന്ന്

India

പ്രണയവലയില്‍ കുടുക്കി ജിഹാദ് ശ്രമം: എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

India

ബംഗാളില്‍ അന്വേഷണത്തിനെത്തിയ ബീഹാര്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി; മുസ്ലിം പള്ളിയിലെ മൈക്ക് ഉപയോഗിച്ച് ആളുകളെ ഇളക്കിവിട്ടു

പുതിയ വാര്‍ത്തകള്‍

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

കീമോ തെറാപ്പി തുടങ്ങുകയാണ്….: എല്ലാം കൈവിട്ട് അര്‍ബുദബാധിതയായ രേണു സുധി

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.