Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണയവലയില്‍ കുടുക്കി ജിഹാദ് ശ്രമം: എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം നിധി വീട്ടില്‍ തനിയെ ആയിരിക്കുമെന്ന് അറിഞ്ഞ മൂവരും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അവര്‍ വാതിലില്‍ മുട്ടി. സംശയമൊന്നും തോന്നാതിരുന്ന നിധി വാതില്‍ തുറന്നതോടെ മൂവരും വീടിനുള്ളിലേക്ക് കയറി. പിന്നീട് കൊടിയ മര്‍ദ്ദനമായിരുന്നു. ഒടുവില്‍ കഴുത്ത് മുറിച്ച് മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 04:32 pm IST
in India

ഡെറാഡൂണ്‍: വിവാഹാഭ്യര്‍ത്ഥനയിലൂടെ ലൗജിഹാദിനെ മുതിര്‍ന്ന ചെറുപ്പക്കാരനെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിനടുത്ത് റൂര്‍ക്കിയിലാണ് സംഭവം.

ഹൈദറും കൂട്ടുകാരായ ആരിഫും ഫര്‍ഹാനും ചേര്‍ന്നാണ് 19 കാരിയായ ഹിന്ദു പെണ്‍കുട്ടി നിധി പസ്വാനെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് പകല്‍ വെളിച്ചത്തില്‍ കഴുത്തറുത്ത് കൊന്നത്. നിധി പസ്വാന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.

ഹൈദര്‍ കുറെക്കാലമായി നിധിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്നിരുന്നു. എന്നാല്‍ എങ്ങിനെ ഹൈദരിന് നിധിയുടെ ഫോണ്‍ നമ്പര്‍ കിട്ടി എന്നത് വ്യക്തമല്ല. തന്റെ പ്രേമം അറിയിക്കാന്‍ വിളിക്കുമ്പോള്‍ പല തവണ നിധി ഫോണ്‍ കട്ട് ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. ഇതില്‍ മനസ്സ് മടുത്താണ് തന്റെ കൂട്ടുകാരുമായി ചേര്‍ന്ന് നിധിയെ കൊല്ലാന്‍ ഹൈദര്‍ പദ്ധതി ആസൂത്രണം ചെയ്തത്.

ദുബായിലായിരുന്നു ഹൈദര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഡിസംബറില്‍ നാട്ടിലെത്തിയതോടെ ഒളിഞ്ഞുനോട്ടവും അസഹനീയമായി. വീടിനടുത്തുള്ള ബ്യൂട്ടി പാര്‍ലറിലാണ് നിധി ജോലി ചെയ്യുന്നത്. പോകുമ്പോഴും വരുമ്പോഴും ഹൈദരും കൂട്ടുകാരും നിധിയെ പരിഹസിക്കുന്നതും പതിവായിരുന്നു.

ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം നിധി വീട്ടില്‍ തനിയെ ആയിരിക്കുമെന്ന് അറിഞ്ഞ മൂവരും ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അവര്‍ വാതിലില്‍ മുട്ടി. സംശയമൊന്നും തോന്നാതിരുന്ന നിധി വാതില്‍ തുറന്നതോടെ മൂവരും വീടിനുള്ളിലേക്ക് കയറി. പിന്നീട് കൊടിയ മര്‍ദ്ദനമായിരുന്നു. ഒടുവില്‍ കഴുത്ത് മുറിച്ച് മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിധിയുടെ കരച്ചില്‍ കേട്ട അയല്‍വാസിയായ ചെറുപ്പക്കാരന്‍ മറ്റുള്ളവരെ വിവരമറിയിച്ചു. തടിച്ചുകൂടിയ അയല്‍ക്കാര്‍ ഹൈദരിനെ പിടികൂടി. മറ്റ് രണ്ടു പേരും ഓടി രക്ഷപ്പെട്ടു.

പൊലീസില്‍ വിവരമറിയച്ചതോടെ ഹൈദരിനെ അറസറ്റുചെയ്തു. കഴുത്തില്‍ നിന്നും രക്തം വാര്‍ന്നുപോകുന്ന നിലയില്‍ നിധിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രക്ഷപ്പെട്ട മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ ആരിഫും ഫര്‍ഹാനും പിടിയിലായി. 24 മണി്ക്കൂറിനുള്ളിലാണ് ഹൈദരിന്റെ രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തതെന്ന് എസ് പി ദെഹാത്ത് പ്രമേന്ദ്ര സിംഗ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കൊലപാതകസ്ഥലത്ത് നിന്നും കഴുത്തുമുറിക്കാനുപയോഗിച്ച ബ്ലേഡും ബൈക്കും കണ്ടെടുത്തു. മൂന്ന് പേരെയും റിമാന്‍റ് ചെയ്തു.

പ്രണയവലയില്‍ കുരുക്കിയുള്ള ലവ് ജിഹാദ് ശ്രമം  വ്യാപകമാവുകയാണ്. കഴിഞ്ഞ വര്‍ഷം നികിത തോമാറിന്റെ മരണം മറക്കാറായിട്ടില്ല. നികിതയെ അന്ന് വിവാഹഭ്യര്‍ത്ഥന നിരസിച്ച തൗസീഫ് അഹമ്മദ് വെടിവെക്കുകയായിരുന്നു. ഇവിടെ നിധിയുടെ കഴുത്തറുത്തു. ഈ രണ്ട് പെണ്‍കുട്ടികളും അവരുടെ കൗമാരത്തില്‍ നിന്നും പുറത്തുകടക്കുന്നതേയുള്ളൂ.  അവരെയാണ് വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ ഭാഗമായി ക്രൂരമായി കൊന്നുകളഞ്ഞത്. 

നികിതയുടെ മരണം അന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനാല്‍ വൈറലായി. നിധിയുടെ മരണത്തിന്റെ വീഡിയോ ഇല്ലാത്തതിനാല്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നികിതയ്‌ക്ക് ഇത് വരെ നീതി ലഭിച്ചിട്ടില്ല. നികിതയുടെ മാതാപിതാക്കള്‍ കഴിവതും ശ്രമിച്ചിട്ടും കോടതി പ്രതിയെ വെറുതെവിട്ടു. നികിതയെ വിവാഹാഭ്യര്‍ത്ഥന നടത്തിയ തൗഫീക്കിന്റെ കൂട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് തോക്ക് നല്‍കിയത് എന്ന കാരണം പറഞ്ഞായിരുന്നു വെറുതെ വിട്ടത്. പണക്കൊഴുപ്പിന്റെ തണലിലാണ് ഈ പ്രതികള്‍ രക്ഷപ്പെടുന്നത്.

Tags: മുസ്ലീം പ്രതികള്ഉത്തരാഖണ്ഡ്NidhiAnti Love Jihad Lawലൗ ജിഹാദ്Killerമുസ്ലീംഹിന്ദു മുസ്ലിം വിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലവ് ജിഹാദ് കേസിൽ യുവാക്കളുടെ മാതാപിതാക്കളെയും അറസ്റ്റുചെയ്യും; ബഹുഭാര്യത്വത്തിന് ഏഴു വർഷം തടവ് ; നിലപാട് കടുപ്പിച്ച് ഹിമന്ത ബിശ്വശർമ

Local News

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

India

പിഎം-കിസാന്‍ പദ്ധതിയുടെ 17ാം ഗഡു 18 ന് വാരാണസിയില്‍ നരേന്ദ്ര മോദി വിതരണം ചെയ്യും

Kerala

അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷക്കിടെ, പ്രതിസ്ഥാനത്ത് പെട്ടുപോയ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു

India

ആദ്യം ബഹുഭാര്യാത്വം നിരോധിക്കും; പിന്നാലെ ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരും; ഫിബ്രവരിയില്‍ ബില്‍പാസാക്കാന്‍ അസം

പുതിയ വാര്‍ത്തകള്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.