Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ദല്‍ഹിയിലെ സിസി ടിവികള്‍ ശരിയല്ല; കലാപകാരികളെ കണ്ടെത്താന്‍ സാങ്കേതികത വിദ്യ ഉപയോഗിക്കരുത്’; മുഖം തിരിച്ചറിയല്‍ സംവിധാനത്തെ എതിര്‍ത്ത് സിപിഎം

കലാപബാധിത സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പലതും ശരിയല്ലെന്നും. അതിനാല്‍ കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താന്‍ ഈ സാങ്കേതികതയ്‌ക്കാവില്ലെന്നും പിബി പറഞ്ഞു. ദല്‍ഹി കലാപം പ്രതികളെ തിരിച്ചറിയാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികത ഉപയോഗിക്കുന്നതായി അമിത് ഷാ ലോകസഭയില്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 11:05 am IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപകാരികളെ കണ്ടെത്തുന്നതിന് സാങ്കേതികത വിദ്യകള്‍ ഉപയോഗിക്കരുതെന്ന ആവശ്യവുമായി സിപിഎം. ദല്‍ഹി പോലീസ് കലാപത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് മുഖം തിരിച്ചറിയല്‍ സാങ്കേതികത ഉപയോഗിക്കുന്നതിനെതിരെയാണ് സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ കലാപത്തിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.  ദല്‍ഹി കലാപം പ്രതികളെ തിരിച്ചറിയാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികത ഉപയോഗിക്കുന്നതായി അമിത് ഷാ ലോകസഭയില്‍ പറഞ്ഞിരുന്നു.  

കലാപബാധിത സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പലതും ശരിയല്ലെന്നും. അതിനാല്‍ കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താന്‍ ഈ സാങ്കേതികതയ്‌ക്കാവില്ലെന്നും പിബി പറഞ്ഞു. കുഴപ്പക്കാരെ കണ്ടെത്തുന്നതിനായി ഈ സാങ്കേതികത ഉപയോഗിക്കുമ്പോള്‍ മത-ജാതി ഭേദമുണ്ടാകില്ലെന്ന ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തിനെതിരെയും സിപിഎം രംഗത്തുവന്നിട്ടുണ്ട്. കലാപത്തിന് നേതൃത്വം നല്‍കിയ മതതീവ്രവാദികള്‍ക്ക് വേണ്ടി മറനീക്കിയാണ് സിപിഎം പിബി രംഗത്തെത്തിയിരിക്കുന്നത്.  

ഈ സാങ്കേതികത ഉപയോഗിക്കാന്‍ നിയമപരമായ എന്തെങ്കിലും പിന്‍ബലമോ കോടതി ഉത്തരവോ നിലവിലില്ല.  ഈ സാങ്കേതികതയുടെ ഉപയോഗം സ്വകാര്യതയുടെ ലംഘനവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണെന്നും സിപിഎം അവകാശപ്പെടുന്നുണ്ട്.  

Tags: Amith shasitaram yechurydelhi riotdelhiriotcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.