ഡാലസ് ::കോറോണോ വൈറസ് പൗരന്മാരുടെ ആരോഗ്യത്തിനു ഭീഷിണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതു പരിമിതപ്പെടുത്തണമെന്നു മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡാളസ് മേയര്‍ എറിക് ജോണ്സന്
അഭ്യര്‍ത്ഥിച്ചു .500 ലധികം പേര് ഒന്നിച്ചു കൂടുന്നതു ഒഴിവാക്കണമെന്നു മേയര്‍ നിര്‍ദേശിച്ചു .
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി വെള്ളിയാഴ്ച രാവിലെ 11മണിക്ക് പ്രാബല്യത്തില്‍ വരുമെന്നും മേയര്‍ പറഞ്ഞു .വ്യാഴാഴ്ച രാത്രി ഡാളസ് കൗണ്ടിയില്‍ അഞ്ചു പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മേയര്‍ പറഞ്ഞു . ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സിറ്റി സുസജ്ജമാണെന്ന് മേയര്‍ ഉറപ്പു നല്കി
ഡാലസില്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു,അഞ്ഞൂറിലധികം പേര് കൂട്ടംകൂടുന്നത് ഒഴിവാക്കണം മേയര്‍– പി പി ചെറിയാന്
ഡാലസ് ::കോറോണോ വൈറസ് പൗരന്മാരുടെ ആരോഗ്യത്തിനു ഭീഷിണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതു പരിമിതപ്പെടുത്തണമെന്നു മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡാളസ് മേയര്‍ എറിക് ജോണ്സന്
അഭ്യര്‍ത്ഥിച്ചു .500 ലധികം പേര് ഒന്നിച്ചു കൂടുന്നതു ഒഴിവാക്കണമെന്നു മേയര്‍ നിര്‍ദേശിച്ചു .
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി വെള്ളിയാഴ്ച രാവിലെ 11മണിക്ക് പ്രാബല്യത്തില്‍ വരുമെന്നും മേയര്‍ പറഞ്ഞു .വ്യാഴാഴ്ച രാത്രി ഡാളസ് കൗണ്ടിയില്‍ അഞ്ചു പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മേയര്‍ പറഞ്ഞു . ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സിറ്റി സുസജ്ജമാണെന്ന് മേയര്‍ ഉറപ്പു നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: