Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പേടിയല്ല, ജാഗ്രതയാണ് വേണ്ടത്: കൊറോണയെ അതിജീവിച്ച തൃശ്ശൂരിലെ പെണ്‍കുട്ടി

വുഹാനില്‍ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന സമയത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ല. ആശുപത്രി ജീവനക്കാരും ബന്ധുക്കളും വലിയ പിന്തുണയാണ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 08:29 am IST
inKerala

തൃശൂര്‍: കൊറോണയ്‌ക്കെതിരെ പേടിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന് തൃശൂരില്‍ കൊറോണയെ അതിജീവിച്ച പെണ്‍കുട്ടി. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചത് കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിച്ചതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  

വുഹാനില്‍ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച ശേഷം ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന സമയത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ല. ആശുപത്രി ജീവനക്കാരും ബന്ധുക്കളും വലിയ പിന്തുണയാണ് നല്‍കിയത്. താന്‍ കാരണം മറ്റാര്‍ക്കും രോഗം വരരുതേ എന്ന പ്രാര്‍ത്ഥനയിലും ആശങ്കയിലുമായിരുന്നു. കൊറോണ വൈറസ് ബാധ വുഹാനില്‍ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും താന്‍ ഹോസ്റ്റലില്‍ തന്നെയായിരുന്നു.  രോഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.  

ആദ്യം നാട്ടിലേക്ക് പോകാന്‍നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. എന്നാല്‍ അവിടെ നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയതോടെ തീരുമാനം മാറ്റി, നാട്ടിലേക്ക്  പോരാന്‍ നിശ്ചയിച്ചു. അങ്ങനെ ജനുവരി 24ന് നാട്ടിലെത്തി. നാട്ടിലെത്തിയ അന്നുതന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വീട്ടില്‍ത്തന്നെ കഴിഞ്ഞു.  

എന്നാല്‍ 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോള്‍ ആ വിവരവും അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി കൂട്ടിക്കൊണ്ടുപോയി. അത്യാവശ്യം വസ്ത്രങ്ങളും ചില ബുക്കുകളും മാത്രമാണ് കൈയില്‍ കരുതിയത്. ആശുപത്രിയിലെത്തി രണ്ടു മൂന്നു ദിവസം കൊണ്ടു തന്നെ രോഗലക്ഷണങ്ങള്‍ മാറി. അതിനു ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ച ഫലം ലഭിച്ചത്.  

താന്‍ എങ്ങനെ പ്രതികരിക്കുമെന്നു ചിന്തിച്ചിട്ടാകണം നാലു ഡോക്ടര്‍മാര്‍ ഒന്നിച്ചു വന്നാണ് രോഗവിവരം പറഞ്ഞത്. പിന്നീട് അങ്ങോട്ട് പേടിയുടെ നാളുകളായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനമുണ്ടായിരുന്നെങ്കിലും ടെന്‍ഷനിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. പിന്നീട് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പിന്തുണയും സഹകരണവും കൊണ്ട് ടെന്‍ഷന്‍  അകന്നു.

രണ്ടാമത്തെ പരിശോധനാഫലം വന്നപ്പോള്‍ നെഗറ്റീവായതിനാല്‍ പിന്നീടുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റേതായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് സുഹൃത്തുക്കളുമായും സഹപാഠികളുമായും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞു. പിന്നീട് ഫോണില്‍ ഒരുപാട് സിനിമകള്‍ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിച്ചു. ചൈനയില്‍ നിന്ന് അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോള്‍ അതിലായി ശ്രദ്ധ. ശരിക്കും ക്ലാസ് മുറിയില്‍ ഇരിക്കുന്ന അനുഭവമായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍. മൂന്നാമത്തെ ഫലവും നെഗറ്റീവായപ്പോള്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയെങ്കിലും കനത്ത ജാഗ്രതയിലായിരുന്നു  താനും കുടുംബവും.

പുറത്തേക്കൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇനി പതുക്കെ പുറത്തേക്കൊക്കെ ഇറങ്ങണം പെണ്‍കുട്ടി പറയുന്നു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയുടെ പടികള്‍ കയറാന്‍ ഇനി നാളുകള്‍ എടുത്തേക്കാം. എങ്കിലും ജൂണ്‍ അവസാനവാരം നടക്കുമെന്നു പ്രതീക്ഷിക്കുന്ന മൂന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയുടെ ഒരുക്കത്തിലാണ് ഈ പെണ്‍കുട്ടി.

Tags: keralaThrissurCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.