Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗവാസിഷ്ഠം

ഈ അടിസ്ഥാനനിലപാടില്‍ നിന്നുകൊണ്ട് യോഗവാസിഷ്ഠകാരന്‍ സൃഷ്ടിപ്രക്രിയ, കര്‍മ്മം, മനസ്സ്, വാസനാ, ജീവന്‍, ചിത്തം, ബുദ്ധി, മായാ, കര്‍തൃത്വം, ഭോക്താവ്, സ്പന്ദശക്തി, പൗരുഷം (free will), പ്രാണസംയമനം, കുണ്ഡലിനീശക്തി (പുര്യഷ്ടകാപരാഖ്യസ്യ മനസോ ജീവനാത്മികാം വിദ്ധി കുണ്ഡലിനീമന്തരാമോദസ്യേവ മഞ്ജരീം), യോഗഭൂമികകള്‍, സദാചാരം തുടങ്ങിയ ഈ സിദ്ധാന്തത്തിലെ സാങ്കേതികകല്‍പനകളെ തുടര്‍ന്ന് വിശദമാക്കുന്നുണ്ട്. ഇതിലെ പൗരുഷകല്‍പന ശ്രദ്ധേയമാണ്.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Mar 14, 2020, 06:33 am IST
inSamskriti

ഈ അടിസ്ഥാനനിലപാടില്‍ നിന്നുകൊണ്ട് യോഗവാസിഷ്ഠകാരന്‍ സൃഷ്ടിപ്രക്രിയ, കര്‍മ്മം, മനസ്സ്, വാസനാ, ജീവന്‍, ചിത്തം, ബുദ്ധി, മായാ, കര്‍തൃത്വം, ഭോക്താവ്, സ്പന്ദശക്തി, പൗരുഷം (free will), പ്രാണസംയമനം, കുണ്ഡലിനീശക്തി (പുര്യഷ്ടകാപരാഖ്യസ്യ മനസോ ജീവനാത്മികാം വിദ്ധി കുണ്ഡലിനീമന്തരാമോദസ്യേവ മഞ്ജരീം), യോഗഭൂമികകള്‍, സദാചാരം തുടങ്ങിയ ഈ സിദ്ധാന്തത്തിലെ സാങ്കേതികകല്‍പനകളെ തുടര്‍ന്ന് വിശദമാക്കുന്നുണ്ട്. ഇതിലെ പൗരുഷകല്‍പന ശ്രദ്ധേയമാണ്. എത്ര കൊടിയ കര്‍മ്മഫലത്തെയും ഇച്ഛാശക്തിയാല്‍ മാറ്റാന്‍ കഴിയും എന്ന് യോഗവാസിഷ്ഠം ഉറപ്പു തരുന്നു. ഈ സിദ്ധാന്തത്തിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത അതിലെ ജീവന്മുക്തി എന്ന ആശയമാണ്. ശങ്കരാചാര്യരും ജീവന്മുക്തി എന്ന ജീവാവസ്ഥ സാധ്യമാണ് എന്നു പറയുന്നുണ്ട്. ഭഗവദ്ഗീതയിലെ സ്ഥിതപ്രജ്ഞസങ്കല്‍പ്പവുമായി അതിനു സാമ്യമുണ്ട്. ആര്‍ഹതപദം നേടിയവരും സ്വദേഹം വെടിയാതെ കര്‍മ്മഫലാന്ത്യം വരെ തുടരുമെന്നു ബൗദ്ധമാര്‍ഗികള്‍ പറയുന്നുണ്ട്. എന്നാല്‍ ന്യായം, വൈശേഷികം, പ്രാഭാകരമീമാംസകര്‍ എന്നിവര്‍ ജീവന്മുക്തിയെ അംഗീകരിക്കുന്നില്ല. സാംഖ്യവും യോഗവും ഒരു മധ്യമവിവേകാവസ്ഥയെ പറയുന്നുണ്ട്. വിദ്യാരണ്യസ്വാമികള്‍ ജീവന്മുക്തിവിവേകം എന്ന ഒരു കൃതി രചിച്ചിട്ടുണ്ട് യോഗവാസിഷ്ഠവും ശാങ്കരവേദാന്തവുംബൗദ്ധവിജ്ഞാനവാദവും ചേര്‍ത്ത് ഒരു താരതമ്യപഠനം ദാസ്ഗുപ്ത നടത്തുന്നുണ്ട്. കഥകളും ഉപമകളും ഉപയോഗിച്ചുള്ള വിഷയപ്രതിപാദനരീതി ആകര്‍ഷകമാണ്.

Tags: yogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.