Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്ക് കരുതല്‍ തടങ്കലില്‍ നിന്നും മോചനം; ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്‌

സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണ വിധേയമാക്കുന്നതി നായാണ് ഫറൂഖ് അബ്ദുള്ളയെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 03:15 pm IST
inIndia

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണ വിധേയമാക്കുന്നതിനായാണ് ഫറൂഖ് അബ്ദുള്ളയെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചത്. ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് ഫറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നതായി ഉത്തരവിറക്കിയത്.                    

2019 ആഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ കരുതല്‍ തടങ്കലലില്‍ വെയ്‌ക്കുന്നത്. അതിന് പിന്നാലെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണം കൊണ്ടുവരുന്നത്. തുടര്‍ന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഫറൂഖ് അബ്ദുള്ള പുറത്തിറങ്ങുന്നത്.  

ഫറൂഖ് അബ്ദുള്ളയ്‌ക്കൊപ്പം മകന്‍ ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങി ചില നേതാക്കളേയും കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാകാതിരിക്കുന്നതിന് മുന്‍ കരുതല്‍ എന്ന നിലയിലാണ് ഈ നേതാക്കളേയും ചില വിഘടനവാദി നോതാക്കളേയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.  

Tags: വീട്ടുതടങ്കല്‍ഫരൂഖ് അബ്ദുള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷായുടെ സന്ദര്‍ശനത്തിന് താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി; ഉള്ളില്‍ നിന്നു സ്വയം ഗേറ്റ് പൂട്ടിയിടുന്നത് വീട്ടുതടങ്കലോയെന്ന് ശ്രീനഗര്‍ പൊലീസ്

Kerala

ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ ഹോട്ടല്‍ മുറിയിലേയ്‌ക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി; നിരന്തരം വധഭീഷണിയെന്ന് പരാതി

ടൈംസ് നൗ ടിവി ചാനലില്‍ ജേണലിസ്റ്റ് നാവിക കുമാര്‍ (ഇടത്ത്) മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള (വലത്ത്)
India

കശ്മീര്‍ ഹിന്ദു കൂട്ടക്കൊലയെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയോട് ചോദ്യം ചോദിച്ച് ടൈംസ് നൗ ടിവി ജേണലിസ്റ്റ് നാവിക; അബ്ദുള്ള ഇറങ്ങിപ്പോയി

India

പവാറിനും ഫറൂഖ് അബ്ദുള്ളയ്‌ക്കും പിന്നാലെ ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി; രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ഐക്യമില്ലാതെ പ്രതിപക്ഷം; മമതയ്‌ക്ക് തിരിച്ചടി

India

ഉറപ്പായ പരാജയം; പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാകാനില്ലായെന്ന് വ്യക്തമാക്കി ഫറൂഖ് അബ്ദുള്ള

പുതിയ വാര്‍ത്തകള്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.