Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാനില്‍ നിന്നുള്ള ഇന്ത്യാക്കാരുടെ ആദ്യ സംഘം ഇന്നെത്തും; സൈനിക ക്യാമ്പിലെത്തിച്ച് നിരീക്ഷിച്ചശേഷം മാത്രമേ വീടുകളില്‍ അയയ്‌ക്കൂവെന്ന് കേന്ദ്രം

ടെഹ്റാനിലെ വിമാനത്താവളത്തില്‍ വച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് യാത്രക്കാരെയെല്ലാമം വിമാനത്തിലേക്ക് കയറ്റിയിരിക്കുന്നത്. നാട്ടിലെത്തിക്കുന്നവരെയാണ് സൈനിക ക്യാമ്പിലേക്ക് മാറ്റുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 11:24 am IST
inIndia

ന്യൂദല്‍ഹി: കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നെത്തും. മലയാളികളടക്കം 150 പേരാണ് വിമാനത്തില്‍ ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് നിരീക്ഷിച്ചശേഷം മാത്രമേ സ്വന്തം വീടുകളിലേക്ക് അയയ്‌ക്കുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

ഇറാനില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി രാജസ്ഥാനിലെ ജയ്‌സാല്‍മറിലുള്ള സൈനിക ആശുപത്രിയില്‍ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇവരെ രാജസ്ഥാനില്‍ എത്തിച്ചശേഷം രണ്ടാം ഘട്ടമായി 250 ഇന്ത്യക്കാരെ വിമാനമാര്‍ഗ്ഗം നാളെ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ടെഹ്റാനിലെ വിമാനത്താവളത്തില്‍ വച്ച് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് യാത്രക്കാരെയെല്ലാമം വിമാനത്തിലേക്ക് കയറ്റിയിരിക്കുന്നത്. നാട്ടിലെത്തിക്കുന്നവരെയാണ് സൈനിക ക്യാമ്പിലേക്ക് മാറ്റുന്നതെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. നിലവില്‍ നാല് കേന്ദ്രങ്ങളിലായി 1500 പേര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ജയ്‌സാല്‍മറില്‍ ഒരുക്കിയിട്ടുണ്ട്. 6000 പേരാണ് ഇറാനിലുള്ളത്. ഇതില്‍ 1100 പേര്‍ തീര്‍ത്ഥാടകരാണ്.

കരസേനയുടെ സതേണ്‍കമാന്റിന്റെ നേതൃത്വത്തിലാണ് കോവിഡ് 19 ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇറാനില്‍ നിന്നുള്ള ആദ്യ സംഘം രാജസ്ഥാന്‍  

വിമാനത്താവളത്തില്‍ എത്തിയാല്‍ ജില്ലാആരോഗ്യവകുപ്പാണ് ആദ്യം പരിശോധിക്കുക. പിന്നീട് അവരുടെ മേല്‍നോട്ടത്തില്‍ സൈനികക്യാമ്പിലേക്ക് മാറ്റും. തുടര്‍ന്ന് കരസേനാ സൈന്യത്തിന്റെ ആരോഗ്യ വിഭാഗം ഇവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍. സോംബിത് ഘോഷ് അറിയിച്ചു.

ഹിന്‍ഡസണ്‍, മനേസര്‍ എന്നീ സൈനിക കേന്ദ്രങ്ങളിലായി 256 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരെ സൈന്യം നിരീക്ഷിച്ചു വരികയാണ്.  മനേസറിലെ മാത്രം ക്വാറന്റൈന്‍ സംവിധാനത്തിനായി പ്രതിദിനം മൂന്നരലക്ഷം രൂപയോളമാണ് സേന ചിലവഴിക്കുന്നത്.

Tags: covidiran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.