Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയെ നേരിടാം, പ്രാര്‍ത്ഥനയിലൂടെ, പരിശ്രമത്തിലൂടെ: മാതാ അമൃതാനന്ദമയി

'നാല്‍പത്തഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ പരിപാടികള്‍ റദ്ദാക്കിയിട്ടില്ല. ശാരീരികവിഷമതകള്‍ കൊണ്ടോ ദുരന്തമോ പകര്‍ച്ചവ്യാധികളോ സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷത്തിലോ അങ്ങനെ ഉണ്ടായിട്ടില്ല. ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ മുങ്ങുമ്പോള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അമ്മയ്‌ക്കുമുണ്ട് ഉത്തരവാദിത്തം.'' അമ്മ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 09:55 am IST
inKerala

കരുനാഗപ്പള്ളി: ”ഒന്നിനെയും ഭയപ്പെടില്ല, മരണത്തെയും. അവസാന ശ്വാസം വരെയും സമാജത്തിന്, അവര്‍ നിരാശയിലേക്ക് വഴുതുമ്പോഴൊക്കെയും ആശ്വാസവും ആത്മവിശ്വാസവും സുരക്ഷിതത്വവും പകരണമെന്നതു മാത്രമാണ് ആഗ്രഹം” കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശ്രമത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യത്തോടുള്ള മാതാ അമൃതാനന്ദമയീദേവിയുടെ പ്രതികരണം ഇങ്ങനെ.  

‘നാല്‍പത്തഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ പരിപാടികള്‍ റദ്ദാക്കിയിട്ടില്ല. ശാരീരികവിഷമതകള്‍ കൊണ്ടോ ദുരന്തമോ പകര്‍ച്ചവ്യാധികളോ സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷത്തിലോ അങ്ങനെ ഉണ്ടായിട്ടില്ല. ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ മുങ്ങുമ്പോള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അമ്മയ്‌ക്കുമുണ്ട് ഉത്തരവാദിത്തം.” അമ്മ വ്യക്തമാക്കി.

കൊറോണ  സൃഷ്ടിച്ച ഭയത്തെയും ആശങ്കയെയും പ്രാര്‍ത്ഥനയിലൂടെ. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മറികടക്കാനാകണം. കേന്ദ്രസംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് എല്ലാവരും സഹകരിക്കണം. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് വഴിവച്ചേക്കാം. രോഗാണുവുമായി ഒരാള്‍ നൂറുകണക്കിനാളുകള്‍ക്കൊപ്പം യാത്ര ചെയ്താല്‍ അത് മറ്റുള്ളവരിലേക്ക് പകരും.  

”ആത്മീയതയും വേദാന്തവും പഠിപ്പിച്ചത് ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനല്ല, അവയെ സധൈര്യം നേരിടാനാണ്. ഒരു ഭീകരന്‍ വീടിന് വെളിയില്‍ കാത്തുനില്‍ക്കുന്നതിന് സമാനമാണ് ഇപ്പോഴത്തെ അന്തരീക്ഷം. കതക് തുറക്കുന്ന നിമിഷം അവന്‍ അകത്തുവരും, ആക്രമിക്കും. ആവശ്യമായ മുന്‍കരുതല്‍ എടുക്കുകയും ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയുമാണ് ഇക്കാര്യത്തിലുള്ള പോംവഴി.  

മനുഷ്യന്‍  സ്വാര്‍ത്ഥത്തിനായി പ്രകൃതിയോട് കാട്ടിയവയാണ് ഇപ്പോള്‍ ഇത്തരം ദുരന്തങ്ങളായി മനുഷ്യനെ തേടിയെത്തുന്നത്. ലോകം നേരിട്ടേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് അമ്മ 2002ല്‍ത്തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന മന്ത്രം ദിവസവും ആശ്രമത്തിലും അമ്മ പോകുന്ന പരിപാടികളിലുമെല്ലാം മുഴങ്ങുന്നത് അതിന്റെ പശ്ചാത്തലത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് മുതല്‍ ആശ്രമത്തില്‍ ആരംഭിച്ച ധ്യാനം വിശ്വശാന്തി ലക്ഷ്യമിട്ടുള്ള സങ്കല്പമായിരുന്നു. ആകാശത്ത് നിന്ന് ശാന്തിയുടെ വെളുത്ത പൂക്കള്‍ ലോകമെങ്ങും വീഴുന്നതായാണ് ആ ധ്യാനസങ്കല്‍പ്പം.

Tags: അമൃതാനന്ദമയി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.