Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പുതുച്ചേരിയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ് 5 ലക്ഷത്തോളം സീഡ് ബോളുകൾ തയ്യാറാക്കിയത്. വിവിധ എൻജിഒകളും ഈ പദ്ധതിയിൽ ഭാഗമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 03:04 pm IST
inIndia
ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം

പുതുച്ചേരി: ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്ലോബൽ സീഡ്ബോൾ പദ്ധതിയിൽ വൃക്ഷങ്ങളുടെ വിത്തടങ്ങുന്ന 5 ലക്ഷം സീഡ് ബോളുകൾ മണ്ണിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പുതുച്ചേരിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു.  വില്ലിയന്നൂർ തിരുകാഞ്ചി ശ്രീ ഗംഗാവരാഹ നദീശ്വരർ ക്ഷേത്രപരിസരത്ത് സീഡ് ബോളുകൾ നിക്ഷേപിച്ചാണ് രാഷ്‌ട്രപതി ഉദ്ഘാടനം നിർവഹിച്ചത്.  

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കൃഷി-വനംവകുപ്പ് മന്ത്രി സി ജയകുമാർ, മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കളെയും പൊതുജനങ്ങളെയും പ്രചോദിപ്പിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിലൂടെ നടത്തുന്നതെന്നും ഇതിൽ എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പുതുച്ചേരിയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ് 5 ലക്ഷത്തോളം സീഡ് ബോളുകൾ തയ്യാറാക്കിയത്. വിവിധ എൻജിഒകളും ഈ പദ്ധതിയിൽ ഭാഗമായി.  

പുതുച്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള തരിശുനിലങ്ങളിലും മറ്റുമാണ് ഈ സീഡ് ബോളുകൾ നിക്ഷേപിക്കുക. വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെയും സംരക്ഷിക്കുക, ജൈവവൈവിധ്യങ്ങളെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി 20 വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി സീഡ് ബോൾ കാമ്പയിൻ നടത്തുന്നത്. സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശമനുസരിച്ചാണ് യുവജനങ്ങളിൽ ഉൾപ്പെടെ പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ആഗോളതലത്തിൽ സീഡ്ബോൾ കാമ്പയിൻ നടത്തിവരുന്നത്. 

Tags: Droupadi Murmuഅമൃതാനന്ദമയിGlobal Seedball Campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

Vicharam

‘ഭാരതത്തിന്റെ ആത്മാവ് ‘

രാഷ്ട്രപതിയുടെ വിമാനത്തില്‍ നിന്നും താഴെ വീണുവെന്ന് പറയുന്ന കറുത്തവസ്തു ചുവന്ന വട്ടത്തില്‍ (ഇടത്ത്)
Kerala

രാഷ്‌ട്രപതിയുടെ വിമാനത്തില്‍ നിന്നും ഒരു വസ്തു താഴെ വീണുവെന്ന് ചൂടന്‍ ചര്‍ച്ച…അത് ഒരു പക്ഷിയായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തി

India

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

India

അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ല : സോണിയ ഗാന്ധിയ്‌ക്കെതിരെ രാഷ്‌ട്രപതി ഭവൻ

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.