Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കലാപത്തിന് പണം ഒഴുക്കിയവരെ ഉടന്‍ കണ്ടെത്തും: അമിത് ഷാ

സിഎഎ പൗരത്വം കളയില്ലെന്ന് കപില്‍ സിബല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 08:44 am IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് വിദേശപണം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരാണ് പണം ഒഴുക്കിയതെന്ന് ഉടന്‍ കണ്ടെത്തും. അഞ്ച് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് നേരത്തെ കേസെടുത്തിട്ടുണ്ട്. രണ്ട് സംസ്ഥാന നേതാക്കളും അറസ്റ്റിലായി. സംഘടനക്കെതിരെ കടുത്ത നടപടി വരുമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളിലുള്ളത്.  

സിഎഎ സമരങ്ങളില്‍ വ്യാപകമായി വിദ്വേഷ പ്രസംഗങ്ങള്‍ നടന്നു. സോണിയായുടെ പ്രസംഗത്തിന് ശേഷമാണ് ഷഹീന്‍ബാഗ് സമരം ആരംഭിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളാണ് ക്രമേണ കലാപത്തിലെത്തിയത്. ഞങ്ങളുടെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കലാപകാരികളെ ശിക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. മതവും ജാതിയും പാര്‍ട്ടിയും നോക്കാതെ നടപടിയെടുക്കും. കുറ്റക്കാരില്‍ ഒരാളെയും വെറുതെ വിടില്ല. അക്രമികളെ ശിക്ഷിക്കുന്നതില്‍ മാതൃക സൃഷ്ടിക്കും. പ്രതികളെ കണ്ടെത്താന്‍ ആധാര്‍ ഉപയോഗിച്ചിട്ടില്ല. സ്വകാര്യതയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും ജീവനേക്കാള്‍ വലുതായി കാണാനാകില്ല. ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയവ ഉപയോഗിച്ച് അക്രമികളെ പിടികൂടുന്നുണ്ട്. ഇവരുടെ പങ്ക് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതിലൂടെ സാധിക്കും.  

വീഡിയോ പരിശോധിച്ച് 1922 പേരെ കണ്ടെത്തി. 700 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു പ്രത്യേക സംഘത്തെക്കൂടി അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. വെറുപ്പ് പ്രചരിപ്പിക്കാന്‍ കലാപത്തിന് രണ്ട് ദിവസം മുന്‍പ് ആരംഭിച്ച് ഫെബ്രുവരി 25ന് അവസാനിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. സുരക്ഷിതരാണെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതുന്നത്. എന്നാല്‍ ഇത് ഡിജിറ്റല്‍ യുഗമാണ്. അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കും.  

സിഎഎ ആരുടെയും പൗരത്വം കളയനുള്ളതല്ല. എന്‍പിആറിന് രേഖകള്‍ ആവശ്യമല്ല. ഭയക്കേണ്ടതില്ല. ഷാ വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം ബഹളമുയര്‍ത്തി. സിഎഎ പൗരത്വം കളയുമെന്ന് പറഞ്ഞിട്ടില്ലെന്നും എന്‍പിആറാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ പറഞ്ഞു.  

സിഎഎ മുസ്ലിങ്ങളെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള നിയമമാണെന്നാണ് ഇതുവരെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ആഭ്യന്തര മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. സിഎഎക്കെതിരായ അക്രമസമരങ്ങളാണ് കലാപത്തിലേക്ക് നയിച്ച വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് ബിജെപി എംപി സ്വപന്‍ദാസ് ഗുപ്ത ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗ് ഇല്ലായിരുന്നുവെങ്കില്‍ കലാപവും ഉണ്ടാകുമായിരുന്നില്ലെന്ന് വിജയ് ഗോയല്‍ പറഞ്ഞു.  

Tags: delhiamit-shahriotnrcCAA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.