Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍; റെഡ്മി നോട്ട്9 ഈ മാസം ഇന്ത്യന്‍ വിപണിയില്‍; അറിയാം സവിശേഷതകള്‍

സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ഷവോമി റെഡ്മിയുടെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. റെഡ്മി നോട്ട്9 പ്രോയും റെഡ്മി നോട്ട്9 മാക്‌സും മാര്‍ച്ച് 17നാണ് വിപണിയിലെത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 08:07 pm IST
inTechnology

സ്മാര്‍ട്‌ഫോണ്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ഷവോമി റെഡ്മിയുടെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. റെഡ്മി നോട്ട്9 പ്രോയും റെഡ്മി നോട്ട്9 മാക്‌സും മാര്‍ച്ച് 17നാണ് വിപണിയിലെത്തുന്നത്. പ്രമുഖ ഇ  കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയിലും എംഐ ഡോട്ട് കോമിലും ഫോണുകള്‍ ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ പ്രത്യേകത 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി പഞ്ച് ഹോള്‍ ആണെന്നതാണ് പ്രധാന അപ്‌ഡേഷന്‍. 64 എംപിയുടെ െ്രെപമറി ലെന്‍സാണ് ക്വാഡ്‌റിയര്‍ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകര്‍ഷണം. 8എംപിയുടെ അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും 5എംപി മാക്രോ ലെന്‍സും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് ക്വാഡ് ക്യാമറ. 32എംപിയുടെ സെല്‍ഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ ബാറ്ററി 5020 mAh ആണ്.

6.67 ഇഞ്ച് ടോട്ട് ഡിസ്‌പ്ലേയിലാണ് റെഡ്മി നോട്ട് 9 പ്രോ എത്തുന്നത്. 48 എംപിയുടെ െ്രെപമറി ലെന്‍സാണ് ക്വാഡ്‌റിയര്‍ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകര്‍ഷണം. 8എംപിയുടെ അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സും 5എംപി മാക്രോ ലെന്‍സും 2എംപി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് ക്വാഡ് ക്യാമറ. 16എംപി യുടെ സെല്‍ഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ ബാറ്ററി 5020 mAh ആണ്. ക്വുവല്‍കോം സ്‌നാപ്ഡ്രാഗന്‍ 720ഏ പ്രൊസസറിലാണ് ഇരു ഫോണുകളുടെയും പ്രവര്‍ത്തനം. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വില 12,999 രൂപയും റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ വില 14,999 രൂപയുമാണ്.

Tags: phone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.