Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് 19: സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ ; നിലവിലെ മുഴുവന്‍ വിസകളും റദ്ദു ചെയ്തു

ഇറ്റലി, കൊറിയന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച, തിരികെ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ വിസാ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നശേഷം, അവര്‍ക്ക് കോവിഡ് 19 ഇല്ല എന്ന അതാതു രാജ്യത്തു നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ഹാരാക്കണം. മാര്‍ച്ച് 10 അര്‍ധരാത്രി മുതല്‍ ഇതിനു പ്രാബല്യമുണ്ടായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 08:06 pm IST
inIndia

തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിന്  കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്.  ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും  സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടതാണ്.

അതിവേഗം സ്ഥിതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിതല സമിതി രണ്ടുവട്ടം യോഗം ചേര്‍ന്നു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമതാല്‍പര്യം കണക്കിലെടുത്ത് വിവിധ മുന്‍കരുതല്‍ സംവിധാനങ്ങള്‍ക്കു തീരുമാനമെടുത്തു. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശപ്രകാരം മന്ത്രിതല സമിതി  മുഴുവന്‍ വിസകളും റദ്ദാക്കുന്നത് ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളാണ് എടുത്തത്്.ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും  സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടതാണ്. ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഒഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകുന്നത് നിരുല്‍സാഹപ്പെടുത്തും.

മന്ത്രിതല സമിതി എടുത്ത സുപ്രധാന തീരുമാനങ്ങള്‍ :

– നിലവിലെ മുഴുവന്‍ വിസകളും ( നയതന്ത്ര വിസ, യുഎന്റെയും മറ്റ് അന്താരാഷ്‌ട്ര ഏജന്‍സികളുടെയും വിസ, തൊഴില്‍ വിസ, പ്രോജക്റ്റ് വിസ എന്നിവ ഒഴികെ) 2020 ഏപ്രില്‍ 15 വരെ റദ്ദു ചെയ്തു. ഇത് മാര്‍ച്ച് 13ന് അര്‍ധരാത്രി മുതല്‍ അതാതു രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരും.  

– ഒസിഐ ( ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ) കാര്‍ഡ്പ്രകാരമുള്ള വിസാ രഹിത യാത്രാ സൗജന്യം 2020 ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചു. ഇതും മാര്‍ച്ച് 13ന് അര്‍ധരാത്രി നിലവില്‍ വരും.  

– നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒസിഐ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെ തുടരാം.  

– നിലവില്‍ ഇന്ത്യയിലുള്ള മുഴുവന്‍ വിദേശികളുടെയും വിസകള്‍ സാധുവായിരിക്കുന്നതും അവര്‍ ഇ-എഫ്ആര്‍ആര്‍ഒ മുഖേന സമീപത്തുള്ള എഫ്ആര്‍ആര്‍ഒ/എഫ്ആര്‍ഒയെ ബന്ധപ്പെട്ട് വിസ നീട്ടുകയോ അവര്‍ക്ക് താല്‍പര്യമുള്ള കോണ്‍സുലാറിലേക്കു മാറ്റുകയോ ചെയ്യാവുന്നതാണ്.  

– ഇന്ത്യയില്‍ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ യാത്ര തുടരേണ്ടതുള്ള വിദേശികള്‍ അടുത്തുള്ള ഇന്ത്യന്‍ ദൗത്യ കാര്യാലയവുമായി ബന്ധപ്പെടണം.

– ഇറ്റലി, കൊറിയന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച, തിരികെ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ വിസാ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നശേഷം, അവര്‍ക്ക് കോവിഡ് 19 ഇല്ല എന്ന അതാതു രാജ്യത്തു നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കേറ്റ് ഹാരാക്കണം. മാര്‍ച്ച് 10 അര്‍ധരാത്രി മുതല്‍ ഇതിനു പ്രാബല്യമുണ്ടായിരിക്കും.  

– ഫെബ്രുവരി 15നു ശേഷം ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ ഇങ്ങോട്ടു വന്ന എല്ലാ യാത്രക്കാരും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇത് മാര്‍ച്ച് 13ന് അര്‍ധരാത്രി നിലവില്‍ വരും.

– ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഒഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ പോകുന്നത് നിരുല്‍സാഹപ്പെടുത്തുന്നു.  

– ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും ഇന്ത്യാ ഗവണ്‍മെന്ററ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിരീക്ഷണ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടതാണ്.

– അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി വരുന്ന മുഴുവന്‍ അന്താരാഷ്‌ട്ര യാത്രക്കാരു പരിശോധനകള്‍ക്കു വിധേയരാകണം. ഇത് ആഭ്യന്തര മന്ത്രാലയം പ്രത്യേകം വിജ്ഞാപനം ചെയ്യും.

– ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ അന്തര്‍ദേശീയ യാത്രക്കാരും ഇന്ത്യയില്‍ അവരുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുകയും പ്രവേശിക്കുന്ന സ്ഥലത്തെ ആരോഗ്യ വകുപ്പ് കൗണ്ടറില്‍ ആഗോള മാനദണ്ഡങ്ങളനുസരിച്ചുള്ള പരിശോധനയ്‌ക്ക് വിധേയരാവുകയും വേണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.