Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ വൈറസ്: റിസോഴ്സ് അധ്യാപകര്‍ക്ക് അവധിയില്ലെന്ന സര്‍ക്കുലര്‍ വിവാദമാകുന്നു

സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്തെ 168 ബിആര്‍സികള്‍ കേന്ദ്രീകരിച്ച് 2800 റിസോഴ്സ് അധ്യാപകര്‍ എല്ലാ ദിവസവും ഒത്തുകൂടണം. ബിആര്‍സികളില്‍ 10 മുതല്‍ 50 പേര്‍ വരെ ഒത്തുകൂടി അഡാപ്റ്റീവ് ടീച്ചങ് മാന്വല്‍ ഉണ്ടാക്കണമെന്നാണ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 09:41 am IST
inKerala

കൊച്ചി: കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി റിസോഴ്സ് അധ്യാപകര്‍ക്ക് മാത്രം ഇല്ലെന്ന സര്‍ക്കുലര്‍ വിവാദമാകുന്നു. സമഗ്ര ശിക്ഷ കേരളയിലെ റിസോഴ്സ് അധ്യാപകര്‍ക്ക് ഈ അവധി ഇല്ലെന്ന പ്രത്യേക സര്‍ക്കുലര്‍ എസ്പിഡി ഇറക്കിയിരിക്കുന്നു.  

സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്തെ 168 ബിആര്‍സികള്‍ കേന്ദ്രീകരിച്ച് 2800 റിസോഴ്സ് അധ്യാപകര്‍ എല്ലാ ദിവസവും ഒത്തുകൂടണം. ബിആര്‍സികളില്‍ 10 മുതല്‍ 50 പേര്‍ വരെ ഒത്തുകൂടി അഡാപ്റ്റീവ് ടീച്ചങ് മാന്വല്‍ ഉണ്ടാക്കണമെന്നാണ് പറയുന്നത്. ജൂണില്‍ ക്ലാസ് തുടങ്ങുമ്പോള്‍ ഉപയോഗിക്കാം എന്ന ന്യായമാണ് എസ്പിഡി പറയുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് റിസോഴ്സ് അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം ലഭിക്കുന്നത്.  

ഭിന്നശേഷിക്കാര്‍ ക്കുള്ള സ്‌കൂള്‍ തല പരിശീലന ക്യാമ്പ്, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിങ് ക്ലാസ്, സ്‌കൂള്‍ തല സര്‍വേ, അധ്യാപകര്‍ക്ക് ഡയറ്റ് നല്‍കുന്ന പാഠപുസ്തക അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍, മറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്കൊപ്പമുള്ള പരിശീലന ക്ലാസ് എന്നിവ ലഭിക്കുന്നതും ഇക്കാലയളവിലാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നോട്ടുവയ്‌ക്കുന്ന അടിയന്തരഘട്ട പ്രോട്ടോക്കോളിന് വിരുദ്ധമാണ് ഈ സര്‍ക്കുലര്‍.  

2800 റിസോഴ്സ് അധ്യാപകരില്‍  1800ലധികം പേരും എസ്എസ്എല്‍സി പ്ലസ് ടു ഡ്യൂട്ടിയും എട്ട്, ഒമ്പത് ക്ലാസ് പരീക്ഷാ ഡ്യൂട്ടിയും ചെയ്തു വരികയാണ്. ഈ പരീക്ഷകള്‍ക്കിടയ്‌ക്ക് ഇത്തരം ഒത്തുചേരലുകള്‍ വേണമെന്നാണ് സമഗ്ര പ്രൊജക്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Tags: teacherVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.