Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മസ്വരൂപം നിത്യബോധം

അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ ഉപാധികളും വിഷയങ്ങളും സുഖം മുതലായ അനുഭവങ്ങളുമെല്ലാം കുടം പോലെ പ്രത്യക്ഷമായി അറിയാന്‍ കഴിയുന്നത് നിത്യബോധസ്വരൂപമായ ആത്മാവിന്റെ പ്രകാശത്തിലാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 11, 2020, 09:57 pm IST
inSamskriti

ആത്മസ്വരൂപത്തിന്റെ വിവരണം തുടരുന്നു

ശ്ലോകം 130

അഹങ്കാരാദിദേഹാന്താ  

വിഷയാശ്ച സുഖാദയഃ

വേദ്യന്തേ ഘടവത് യേന  

നിത്യബോധ സ്വരൂപിണാ

അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ ഉപാധികളും വിഷയങ്ങളും സുഖം മുതലായ അനുഭവങ്ങളുമെല്ലാം കുടം പോലെ പ്രത്യക്ഷമായി അറിയാന്‍ കഴിയുന്നത് നിത്യബോധസ്വരൂപമായ ആത്മാവിന്റെ പ്രകാശത്തിലാണ്.

സൂക്ഷ്മമായ അഹങ്കാരം മുതല്‍ സ്ഥൂലമായ ദേഹം വരെയുള്ള എല്ലാ ഉപാധികളേയും അവയുടെ വിഷയങ്ങളേയും വളരെ വ്യക്തമായി  അറിയുന്നത് ആത്മാവിന്റെ സാന്നിദ്ധ്യത്താലാണ്. കുടം പോലെ (ഘടവത്) എന്ന് പറഞ്ഞത് പുറമെ നമ്മള്‍ കാണുന്ന ഏതൊരു വസ്തുവിനെയും പോലെ എന്ന അര്‍ത്ഥത്തിലാണ്.

നമ്മുടെ ഉള്ളില്‍ സൂക്ഷ്മ ശരീരത്തെ ഉള്‍പ്പെടെ അറിയുന്നവനായി അഥവാ ജ്ഞാതാവായി ആത്മാവുണ്ട്. അതുകൊണ്ടാണ് പുറത്തുള്ള വസ്തുവിനെ അറിയും പോലെ എല്ലാറ്റിനേയും അറിയാന്‍ കഴിയുന്നത്.

ഒരു കുടത്തിനോ മറ്റേതെങ്കിലും വസ്തുവിനോ സ്വന്തമായി പ്രകാശമില്ല. മറ്റൊന്നിന്റെ പ്രകാശം കൊണ്ടാണ് നാം അതിനെ കാണുന്നത്. സൂര്യപ്രകാശത്തിലോ മറ്റ് പ്രകാശങ്ങളാലോ ആണ് വസ്തുക്കളെ കാണാനാകുന്നത്. ആ പ്രകാശങ്ങളൊക്കെ വസ്തുക്കളില്‍ നിന്ന് വേറിട്ടതാണ്. അതു പോലെ ആത്മചൈതന്യത്തിന്റെ പ്രകാശം കൊണ്ടാണ് എല്ലാറ്റിനേയും നമുക്കറിയാനാകുന്നത്. ആത്മസ്വരൂപം നിത്യബോധമാണ്. അതിനാല്‍ എല്ലാറ്റിനേയും എപ്പോഴും പ്രകാശിപ്പിച്ചു കൊണ്ടിരിക്കാനാകും. സ്വയം പ്രകാശമായ അതിന്റെ സാന്നിദ്ധ്യത്തില്‍ സകലതും പ്രകാശിക്കുന്നു.

ശ്ലോകം 131

ഏഷോളന്തരാത്മാ പുരുഷഃ പുരാണോ

നിരന്തരാഖണ്ഡസുഖാനുഭൂതിഃ

സദൈകരൂപഃ പ്രതിബോധമാത്രോ

യേനേഷിതാ വാഗസവശ്ചരന്തി

ഈ അന്തരാത്മാവ് പുരാണ പുരുഷനും നിരന്തരവും അഖണ്ഡവുമായ സുഖാനുഭൂതിയാകുന്ന ഏക സ്വരൂപത്തോട് കൂടിയതും ബുദ്ധിവൃത്തികള്‍ തോറും നിരന്തരം പ്രതിബിംബിക്കുന്നതുമാണ്. ഇതിന്റെ പ്രേരണയാലാണ് ഇന്ദ്രിയങ്ങളും പ്രാണന്മാരും പ്രവര്‍ത്തിക്കുന്നത്. ആത്മാവിനെ ഇവിടെ അന്തരാത്മാവ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നിരന്തരമായ ഇടതടവില്ലാത്ത ആനന്ദമെന്ന് പറയാന്‍ കാരണം ദുഃഖങ്ങള്‍ ഉണ്ടാക്കുന്ന ഉപാധികള്‍ക്കൊന്നിനും അവിടെ സ്ഥാനമില്ലാത്തതിനാലാണ്.

എന്നാല്‍ എല്ലാ അന്തഃകരണ വൃത്തിയേയും ഇന്ദ്രിയങ്ങളുടേയും പ്രാണന്‍മാരുടേയും പ്രവര്‍ത്തനങ്ങളെ വേണ്ട വിധത്തിലാക്കുന്നതും ആ അന്തരാത്മാവ് തന്നെയാണ്. പുരാണ പുരുഷന്‍ എന്നാല്‍ പണ്ടേയ്‌ക്ക് പണ്ടേ ഉള്ളവനും എന്നും പുതുതായി ഇരിക്കുന്നവനുമാണ്.എന്നും യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്ന ഏകവസ്തു അത് മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.