Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗം

'ധര്‍മാര്‍ത്ഥകാമമോക്ഷോണാമിദമേവൈകസാധനം' ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗമാണ് സംഗീതം. ബ്രഹ്മ - വിഷ്ണു - മഹേശ്വരന്‍ എന്നീ മൂര്‍ത്തിത്രയം സംഗീതം അനുഭവിച്ചിരുന്നു. ഒരു മഹര്‍ഷിയായ നാരദന്‍ തന്റെ തംബുരുവിലൂടെ സംഗീതം ആസ്വദിക്കുന്നു. അസുരനെ വധിച്ച ദുര്‍ഗാദേവി കൈയില്‍ സംഗീതമാകുന്ന ശംഖുമേന്തി നില്‍ക്കുകയും അങ്ങനെ സംഗീത മാസ്മരികത ആസ്വദിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ ഭഗവാന്‍ ശിവന്റെ കൈയില്‍ ഉടുക്ക് എന്ന സംഗീതോപകരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:38 pm IST
inSamskriti

‘ധര്‍മാര്‍ത്ഥകാമമോക്ഷോണാമിദമേവൈകസാധനം’ ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങള്‍ക്കും ശ്രേഷ്ഠമായ മാര്‍ഗമാണ് സംഗീതം. ബ്രഹ്മ – വിഷ്ണു – മഹേശ്വരന്‍ എന്നീ മൂര്‍ത്തിത്രയം സംഗീതം അനുഭവിച്ചിരുന്നു. ഒരു മഹര്‍ഷിയായ നാരദന്‍ തന്റെ തംബുരുവിലൂടെ സംഗീതം ആസ്വദിക്കുന്നു. അസുരനെ വധിച്ച ദുര്‍ഗാദേവി കൈയില്‍ സംഗീതമാകുന്ന ശംഖുമേന്തി നില്‍ക്കുകയും അങ്ങനെ സംഗീത മാസ്മരികത ആസ്വദിക്കുകയും ചെയ്യുന്നു. സര്‍വശക്തനായ ഭഗവാന്‍ ശിവന്റെ കൈയില്‍ ഉടുക്ക് എന്ന സംഗീതോപകരണമുണ്ട്. അദ്ദേഹവും ഗീതത്താല്‍ പ്രീതിപ്പെടുന്നു. സംഗീതതത്വമറിയുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ ഓടക്കുഴല്‍ നാദം കൊണ്ട് വ്രജവാസികളെയും, ഗോപവൃന്ദത്തെയും, പക്ഷിമൃഗാദികളെയും മയക്കുന്നു. സകലകാലാധിപതിയായ സരസ്വതീദേവി വീണയേന്തിയിരിക്കുന്നത് സംഗീതസുഖം കൊണ്ടാണ്.

നാരദന്‍ തന്റെ സംഗീതമകരന്ദത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. പരമശിവന്‍ നര്‍ത്തനം ചെയ്യുമ്പോള്‍ ദേവന്മാര്‍ ഓരോരുത്തരും അദ്ദേഹത്തിന് സേവനം ചെയ്യുന്നു. സരസ്വതീദേവി വീണമീട്ടുകയും, ബ്രഹ്മദേവന്‍ താളമിടുകയും, വിഷ്ണുഭഗവാന്‍ പഹടവാദ്യം വായിക്കുകയും, അപ്‌സരസ്സുകളും- കിന്നരന്മാരും ചേര്‍ന്ന് ശ്രുതിമീട്ടുകയും, നാരദമുനി പാട്ടുപാടുകയും, നന്ദിയും-ഭൃംഗിയും മദ്ദളം വായിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സംഗീതോത്സവത്തില്‍ എല്ലാ ദേവഗണങ്ങളും പങ്കുചേരുന്നു.

ശിവഭഗവാന്റെ പഞ്ചമുഖങ്ങളില്‍ നിന്നുണ്ടായ സംഗീതം ലൗകിക സംഗീതമെന്നും, വൈദിക സംഗീതമെന്നും രണ്ടു പ്രകാരത്തില്‍പ്പെടുന്നു. ജനങ്ങള്‍ക്കു മാത്രംആനന്ദം നല്‍കുന്ന സംഗീതമാണ് ലൗകിക സംഗീതം. യാഗങ്ങളില്‍ സാമഗാനം ചെയ്യുന്ന മോക്ഷത്തിന് നിദാനമായ സംഗീതമാണ് വൈദികസംഗീതം. ഇങ്ങനെയുള്ള വൈദിക സംഗീതം മാര്‍ഗിസംഗീതമെന്നും, ലൗകിക സംഗീതം ദേശിസംഗീതമെന്നും അറിയപ്പെടുന്നു എന്ന് ലക്ഷണഗ്രന്ഥമായ സംഗീതദാമോദരത്തില്‍ പറഞ്ഞിരിക്കുന്നു.    

മാര്‍ഗി സംഗീതത്തെ ബ്രഹ്മാവ് ഭരതമുനിക്ക് ഉപദേശിക്കുകയും അപ്‌സരസ്ത്രീകളും ഗന്ധര്‍വന്‍മാരും സംഗീതമഭ്യസിച്ച് ശിവഭഗവാന്റെ മുന്‍പില്‍ പാടുകയും ചെയ്തു. അതിനുശേഷം ഭഗവാന്റെ അടുത്തുനിന്ന് താണ്ഡവ നൃത്തവും, പാര്‍വതീദേവിയുടെ അടുത്തുനിന്ന് ലാസ്യനൃത്തവും അഭ്യസിക്കുകയും ഭരതമുനി തന്റെ ശിഷ്യഗണങ്ങള്‍ക്ക് അത് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ ആശിഷ്യന്മാര്‍ മുഖാന്തരം ആ സംഗീതം ദേശങ്ങള്‍ തോറും വ്യാപിക്കുകയും ദേശീസംഗീതം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തുവെന്ന് ലക്ഷണ ഗ്രന്ഥമായ സംഗീത പാരിജാതത്തില്‍ പറഞ്ഞിരിക്കുന്നു.

സാരമതി രാഗത്തിലുള്ള ‘മോക്ഷമു ഗലദാ ഭുവിലോ ജീവന്മുക്തുലു ഗാനിവാരലകു’ എന്ന കൃതിയിലൂടെ ‘സംഗീതത്തിലൂടെ മോക്ഷം കൈവരുന്നു’ എന്ന് ത്യാഗരാജസ്വാമികള്‍ പറയുന്നു. ‘സ്വരരാഗസുധാ രസയുതഭക്തി’ എന്ന ത്യാഗരാജ കൃതിയിലൂടെ …ഒരുവന് ആത്മസാക്ഷാത്കാരം ലഭിക്കുന്നതെങ്ങനെയെന്നും, ഏകാഗ്രത ലഭിക്കുന്നതെങ്ങനെയെന്നും സൂചിപ്പിച്ചിരിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നുത്ഭവിക്കുന്ന നാദത്തെക്കുറിച്ചും, മനുഷ്യ ശരീരത്തിലെ ഏഴുചക്രങ്ങളില്‍ നിന്നുമുള്ള ഏഴുസ്വരങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും പറയുന്നു. അദ്ദേഹത്തിന്റെ തന്നെ ജഗന്മോഹിനിരാഗത്തിലുള്ള ‘ശോഭില്ലുസപ്തസ്വര’ എന്ന കൃതിയില്‍ സ്വരങ്ങളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നു.

(അനുപല്ലവിയില്‍ ….’നാഭിഹൃദ്കണ്ഠരസന നാസാദുലയന്തു’) (നാളെ: നാദങ്ങളും സ്വരങ്ങളും)  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.