Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിച്ചാല്‍ കൊറോണ ഇല്ലാതാകും’; വ്യാജ പ്രചാരണവുമായി സന്ദീപാനന്ദഗിരി; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തലയൂരി

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പുണ്‍ മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിച്ചാല്‍ മതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 05:55 pm IST
inSocial Trend

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്ന വ്യാജ പ്രചരണങ്ങള്‍ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് സന്ദീപാനന്ദഗിരി. 

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പുണ്‍ മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിച്ചാല്‍ മതി. കൂടാതെ നമ്മുടെ ശരീരത്തില്‍ വൈറസ് പ്രവേശിച്ചിട്ടുണ്ടോ എന്നറിയാന്‍ ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ 15വരെ എണ്ണിയാല്‍ മതിയെന്നും വിമ്മിഷ്ടമുണ്ടെങ്കില്‍ ഡോക്ടറെ കാണണമെന്നുമായിരുന്നു സന്ദീപാനന്ദയുടെ പോസ്റ്റ്.  

ജര്‍മ്മനിയിലെ സുഹൃത്ത് വിളിച്ചെന്നും ഫലപ്രദമായി കൊറോണയെ നേരിടുന്ന കേരളത്തിന്റെ രീതിയെ പ്രശംസിച്ചെന്നുമൊക്കെ പോസ്റ്റില്‍ തട്ടിവിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ തന്റെ സുഹൃത്ത് കണ്ടിരുന്നെന്നും ജര്‍മ്മനിയില്‍ പരീക്ഷിക്കുന്ന ലളിതമായ മാര്‍ഗം പറഞ്ഞു തന്നെന്നുമെല്ലാം പോസ്റ്റിലൂടെ പറയുന്നു. എന്തായാലും സംഭവം വിവാദമായതോടെ ഞൊണ്ടി ന്യായങ്ങള്‍ നിരത്തി നോക്കിയെങ്കിലും ഫലപ്രദമാകാതെ വന്നതോടെ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പുകയായിരുന്നു.

നിരവധി പേരാണ് സന്ദീപാനന്ദയുടെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. തികച്ചും അശാസ്ത്രീയമായ കാര്യമാണ്. ജനങ്ങളില്‍ വളരെയധികം തെറ്റിദ്ധാരണ വളര്‍ത്തുന്ന പോസ്റ്റാണിതെന്നുമായിരുന്നു പലരും കമന്റ് ചെയ്തത്.

Tags: സന്ദീപാനന്ദഗിരിമഞ്ഞള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ്: സാന്ദീപാനന്ദ ഗിരിയുടെ അമേരിക്കയിലെ പരിപാടി ഉപേക്ഷിച്ച് കോണ്‍ഗ്രസ്

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

Kerala

പാര്‍വ്വതിദേവിയെയും ഗണപതിയെയും നിന്ദിച്ച് സന്ദീപാനന്ദഗിരി; വ്യാപക പ്രതിഷേധം

Kerala

സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

Health

സ്‌കിന്‍ ടാന്‍ മാറ്റുവാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.