Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

സ്ത്രീകൂട്ടായ്‌മയുടെ വിജയം; തരിശുഭൂമിയിലെ മധുരഗാഥ

ജൈവ രീതിയില്‍ കൃഷി ചെയ്ത കരിമ്പില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. കിഴക്കമ്പലത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി ഏറ്റെടുക്കുകയും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ കിഴക്കമ്പലത്തെ ജങ്ങള്‍ക്കു തന്നെ ലഭ്യമാക്കുമെന്നും ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ഭാവിയില്‍ കരിമ്പു കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌നേഹ സുദര്‍ശന്‍byസ്‌നേഹ സുദര്‍ശന്‍
Mar 11, 2020, 12:59 pm IST
inAgriculture

തരിശുഭൂമിയില്‍ കൃഷി ചെയ്ത് മധുര വിജയം നേടിയിരിക്കയാണ് എറണാകുളത്തെ  കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്‌മ. 10 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ കരിമ്പുകൃഷി നൂറുമേനി വിളവെടുക്കാന്‍ ഒരുങ്ങുകയാണ്. ‘ഹരിത കിഴക്കമ്പലം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ-തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് എന്നീ വാര്‍ഡുകളിലാണ് കൃഷിയിറക്കിയത്. മാളിയേക്കമോളം വാര്‍ഡില്‍ കരിമ്പ് കൃഷിക്കൊപ്പം വിജയകരമായി മത്സ്യ കൃഷിയും നടത്തുന്നുണ്ട്. നിലവില്‍ 10 ഏക്കറിലാണ് കേരളത്തിലെ തന്നെ തനതു കരിമ്പ് വിത്തിനമായ ‘മാധുരി’ കൃഷി ചെയ്തിരിക്കുന്നത്. ഒരേക്കറില്‍ നിന്ന് 4000 കിലോ ശര്‍ക്കര ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

ജൈവ രീതിയില്‍ കൃഷി ചെയ്ത കരിമ്പില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. കിഴക്കമ്പലത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി ഏറ്റെടുക്കുകയും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ കിഴക്കമ്പലത്തെ ജങ്ങള്‍ക്കു തന്നെ ലഭ്യമാക്കുമെന്നും ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ഭാവിയില്‍ കരിമ്പു കൃഷി 50 ഏക്കറോളം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ കൃഷി നശിച്ച് പ്രതിസന്ധിയിലായ വനിതാ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ കരിമ്പു കൃഷി. പ്രളയം മൂലം ഈ പ്രദേശത്തെ വാഴ, പയര്‍ കൃഷി വന്‍തോതില്‍ നശിച്ചതോടെ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. നഷ്ടസാധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴപ്പത്തിനിടെയാണ് കരിമ്പു കൃഷി എന്ന ആശയം ഉദിച്ചതെന്ന് മാളിയേക്കമോളം കുടുംബശ്രീ-എഡിഎസ് സെക്രട്ടറി ഡെയ്സി ജോസ് പറഞ്ഞു. ട്വന്റി 20 വിത്തും വളവും ലഭ്യമാക്കിയതോടെ  പരീക്ഷണത്തിനു ധൈര്യം കിട്ടി. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും  കൂട്ടായ്‌മയുടെ പരിശ്രമം ഇപ്പോള്‍ വിജയം കണ്ടതായി ഡെയ്സി പറഞ്ഞു. ന്യായവില ലഭിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഈ കൃഷി ഒരിക്കലും നഷ്ടമല്ല. പൂര്‍ണമായും ജൈവ വളങ്ങള്‍ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തവണ വിളവെടുക്കാമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

ജൈവ കൃഷി തികച്ചും  ലാഭകരമാണെന്ന് തെളിയിക്കുകയാണ് ഈ ഗ്രാമം. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമെന്ന ആശയമൊന്നു മാത്രമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന തിരിച്ചറിവിലാണ് ഇവര്‍ കൃഷി നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഒരു തുണ്ട് ഭൂമി പോലും തരിശിടാതെ വിള സമൃദ്ധയോടെ കിഴക്കമ്പലത്ത് ഹരിത വിപ്ലവം തീര്‍ക്കുവാനാണ് ട്വന്റി 20 ഭരണ സമിതി അംഗങ്ങളും ജനങ്ങളും ലക്ഷ്യമിടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.