Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരീശക്തികള്‍ കണ്ടുമുട്ടി; ഭാഗീരഥിയമ്മയെ കാണാന്‍ കാര്‍ത്ത്യായനിയമ്മ

'വരൂ, വരൂ, ദല്‍ഹിയില്‍ നിന്നുള്ള യാത്രയെല്ലാം സുഖമായിരുന്നോ' 98 വയസുകാരി കാര്‍ത്ത്യായനിയമ്മയോടുള്ള 105 വയസുകാരി ഭാഗീരഥിയമ്മയുടെ കുശലാന്വേഷണം. സന്തോഷത്തോടെയായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ പ്രതികരണം, 'സുഖം, ഒറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ച് ചേച്ചിയെ കാണാനുള്ള അവസരമുണ്ടായില്ലല്ലോ.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 08:59 am IST
inKerala

കൊല്ലം: നാരീശക്തി പുരസ്‌കാരവുമായി കാര്‍ത്ത്യായനിയമ്മ ആദ്യമെത്തിയത് തന്നോടൊപ്പം പുരസ്‌കാരം പങ്കിട്ട ഭാഗീരഥിയമ്മയെ തേടി. പ്രാക്കുളം ഗോസ്തലക്കാവിലെ നന്ദധാമിന്റെ സ്വീകരണമുറിയിലായിരുന്നു നാരീശക്തികളുടെ സംഗമം…

‘വരൂ, വരൂ, ദല്‍ഹിയില്‍ നിന്നുള്ള യാത്രയെല്ലാം സുഖമായിരുന്നോ’ 98 വയസുകാരി കാര്‍ത്ത്യായനിയമ്മയോടുള്ള 105 വയസുകാരി ഭാഗീരഥിയമ്മയുടെ കുശലാന്വേഷണം. സന്തോഷത്തോടെയായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ പ്രതികരണം, ‘സുഖം, ഒറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. അവിടെ വച്ച് ചേച്ചിയെ കാണാനുള്ള അവസരമുണ്ടായില്ലല്ലോ.’  

ടിവിയിലും പത്രത്തിലും എല്ലാം കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുകാണാനുള്ള അവസരമൊരുങ്ങിയത് ഇന്നലെയാണ്. ലോകത്തെ ഏറ്റവും പ്രായമുള്ള പഠിതാവ് ഭാഗീരഥിയമ്മയെ തേടി തൊട്ടിളം തലമുറക്കാരിയായ കാര്‍ത്ത്യായനിയമ്മ പുരസ്‌കാരം വാങ്ങിയുള്ള മടക്കയാത്രയില്‍ ഓടിയെത്തുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രയ്‌ക്കിടയിലാണ് അരമണിക്കൂറോളം പ്രാക്കുളത്ത് ചെലവിട്ടത്.  

തന്നെ തേടിയെത്തിയ കാര്‍ത്ത്യായനിയമ്മയെ നിറപുഞ്ചിരിയോടെ ഭാഗീരഥിയമ്മ സ്വീകരിച്ചിരുത്തി. തുടര്‍ന്ന് ഇരുവരും ഏറെ നേരം പരസ്പരം കുശലാന്വേഷണവും സ്‌നേഹം പങ്കുവയ്‌ക്കലും. സാക്ഷരതാരംഗത്ത് ഭാഗീരഥിയമ്മയുടെ അധ്യാപികഷേര്‍ളി, കാര്‍ത്യായനി അമ്മയുടെ അധ്യാപിക സതി, ഭാഗീരഥിയമ്മയുടെ മക്കളായ തുളസീധരന്‍പിള്ള, തങ്കമണിപിള്ള, കാര്‍ത്ത്യായനിയമ്മയുടെ മകള്‍ അമ്മിണി, സാക്ഷരത ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍, സാക്ഷരതാ കെആര്‍പി കെ.ബി. വസന്തകുമാര്‍ തുടങ്ങിയവര്‍ അപൂര്‍വ സംഗമത്തിന് സാക്ഷികളായി.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.