Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളുടെ ഒരു ക്ലാസിക് ഉദാഹരണമാണ് തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കലെന്ന് ഒ.രാജഗോപാല്‍

മാര്‍ച്ച് പത്താം തീയതി ചട്ടമ്പി സ്വാമി സ്മാരകത്തിന് ശിലാസ്ഥാപനം നടത്താം എന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു കൊടുത്തിരുന്നതാണ്. എന്നാല്‍ ആ ഉറപ്പിനെ അവഗണിച്ച് കൊണ്ട് റവന്യു വകുപ്പ് ആ സ്ഥലം കൈവശപ്പെടുകയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 05:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടര്‍ന്ന് പോരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ ഒരു ക്ലാസിക് ഉദാഹരണമാണ് തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കല്‍ എന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഫെബ്രുവരി 29 ശനിയാഴ്‌ച്ച രാത്രി പോലീസ് സംരക്ഷണയോടെ റവന്യൂ അധികാരികള്‍ തീര്‍ത്ഥപാദ മണ്ഡപത്തിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി ആ സ്ഥലം കൈവശപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വിവിധ ഹൈന്ദവ സംഘടനകള്‍  നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് പത്താം തീയതി ചട്ടമ്പി സ്വാമി സ്മാരകത്തിന് ശിലാസ്ഥാപനം നടത്താം എന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു കൊടുത്തിരുന്നതാണ്. എന്നാല്‍ ആ ഉറപ്പിനെ അവഗണിച്ച് കൊണ്ട് റവന്യു വകുപ്പ് ആ സ്ഥലം കൈവശപ്പെടുകയാണ് ഉണ്ടായത്. പ്രസ്തുത സ്ഥലത്ത് നാല്‍പ്പത്തേഴ് വര്‍ഷങ്ങളായി നിത്യ പൂജ നടന്നിരുന്ന സ്വാമികളുടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. അവിടുത്തെ പല സാധനങ്ങളും നഷ്ടപ്പെട്ടു കാണുമോ എന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. കേരളത്തിലെ ഹൈന്ദവ നവോഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍. തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം ഉണ്ടാവേണ്ടത് എല്ലാ തിരുവനന്തപുരം നിവാസികളുടെയും ഒരു ചിരകാല സ്വപ്നമാണ്.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീര്‍ത്ഥപാദ മണ്ഡപം ഭക്ത ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീ വിദ്യാധിരാജ സഭ ട്രസ്റ്റ് പ്രസിഡന്റ് കെ രാമന്‍പിള്ള,വാഴൂര്‍ ആശ്രമം മഠാധിപതിയും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാന്ദ തീര്‍ത്ഥപാദര്‍ ,കടുക്കച്ചിറ ആശ്രമം മഠാധിപതിയും രക്ഷാധികാരിയുമായ സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍,  വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വെങ്കിടേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, സംസ്ഥാന സഹ ട്രഷറര്‍ പി.ജ്യോതീന്ദ്രന്ദ്രകുമാര്‍,അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് കണ്‍വീനര്‍ എം. ഗോപാല്‍, പി.അശോക് കുമാര്‍, ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.സുധാകരന്‍, റെജി, നഗരസഭ പ്രതിപക്ഷ നേതാവ് എം.ആര്‍.ഗോപന്‍, ട്രസ്റ്റ് സെക്രട്ടറി ഡോ: അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ സ്വാഗതവും  ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍ നന്ദിയും രേഖപ്പെടുത്തി.

 ധര്‍ണ്ണയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ തുടര്‍ന്നും മുഖം തിരിക്കുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ സമര മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും എന്ന ആഹ്വാനത്തോടെ പ്രതിഷേധ ധര്‍ണ്ണ നാമജപത്തോടു കൂടി ഒരു മണിക്ക് സമാപിച്ചു.

Tags: rajagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

രാധ രാജഗോപാല്‍ അന്തരിച്ചു

Literature

‘കൈനിക്കര സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടു; മൂകാംബിക ദേവി ആയുസ്സ് നീട്ടി’; ‘ശ്രീരാമചരിതമാനസം’ മലയാളത്തിലായതിന്റെ മനസ്സു തുറന്ന് സി ജി

Varadyam

സേവാഭാരതിയുടെ രാജഗോപാല്‍

Kerala

അനുഭവ സമ്പത്തുള്ള വ്യക്തിത്വം; കുമ്മനത്തിന്റെ സേവനം സമൂഹത്തിന് അനിവാര്യം: ഒ.രാജഗോപാല്‍ എംഎല്‍എ

Thiruvananthapuram

നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു; ഒ.രാജഗോപാല്‍ ഏകദിന സത്യാഗ്രഹ സമരം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.