Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നോട്ടു നിരോധന സമയത്ത് മുസ്ലിം ലീഗ് മുഖപത്രം 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; ചന്ദ്രിക ദിനപത്രത്തിന്റെ ആസ്ഥാനത്ത് റെയിഡ്

പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതി കാട്ടിയുണ്ടാക്കിയ പണമാണ് ചന്ദ്രികയില്‍ നിക്ഷേപിച്ചത്. 2016 നവംബര്‍ 16ന് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡംഗമായ പി.എ. അബ്ദുള്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയും എസ്ബിഐ കലൂര്‍ ശാഖയില്‍ മറ്റൊരു വന്‍തുകയും നിക്ഷേപിച്ചെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 11:15 am IST
inKerala

കോഴിക്കോട്: നോട്ടു നിരോധന സമയത്ത് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗ് മുഖപത്രത്തിന്റെ ആസ്ഥാനത്ത് റെയിഡ്. വിജിലന്‍്സ് ഉദ്യോഗസ്ഥരാണ് കോഴിക്കോടുള്ള പത്രം ഓഫിസില്‍ പരിശോധന നടത്തുന്നത്. നേരത്തെ ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റിനെ കക്ഷിയാക്കാന്‍ ഹൈക്കോടതി   ഉത്തരവിട്ടിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിയിലാണ് കോടതി ഈ നടപടി.

നേരത്തെ ഹര്‍ജി പരിഗണിക്കവെ  പ്രാഥമിക പരിശോധനയില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായെന്നും കൂടുതല്‍ അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.  

പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതി കാട്ടിയുണ്ടാക്കിയ പണമാണ് ചന്ദ്രികയില്‍ നിക്ഷേപിച്ചത്.  2016 നവംബര്‍ 16ന് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡംഗമായ പി.എ. അബ്ദുള്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയും  എസ്ബിഐ കലൂര്‍ ശാഖയില്‍ മറ്റൊരു വന്‍തുകയും നിക്ഷേപിച്ചെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.  

വി കെ ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു വിജിലന്‍സാണ് പരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ വി എകെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇതുവരെ നാല് തവണ ചോദ്യം ചെയ്തിട്ടുണ്ട്.  

Tags: Chandrika DailyVK Ebrahim Kunju
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Kerala

പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രികയുടെ ഓൺലൈൻ എഡിഷൻ; കറുത്ത കള്ളി ഉപയോഗിച്ച് മറച്ചത് പിആർഡി വഴി നൽകിയ പരസ്യത്തിൽ

Kerala

വിവാദത്തിന് താത്പര‍്യമില്ല; ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി ജി.സുധാകരൻ, പിന്മാറ്റം അവസാന നിമിഷം

Kerala

അഴിമതിപ്പണമായ 10 കോടി ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡിയ്‌ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി

Kerala

സിദ്ദിഖ് കാപ്പന്‍ ചന്ദ്രികയുടെ കവര്‍സ്‌റ്റോറി; എന്‍ഐഎ പറയുന്ന രഹസ്യ മാപ്പു സാക്ഷി കാപ്പനോ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.