Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റയല്‍ വീണു; ബാഴ്‌സ മുന്നില്‍

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ അടിതെറ്റി. റയല്‍ ബെറ്റിസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചു. തോല്‍വിയോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. 27 കളികളില്‍ നിന്ന് 58 പോയിന്റ്. റയലിന് അത്രയും മത്സരങ്ങളില്‍നിന്ന് 56 പോയിന്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 06:00 am IST
inFootball
ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച റയല്‍ ബെറ്റിസിന്റെ ആഹ്ലാദം

ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച റയല്‍ ബെറ്റിസിന്റെ ആഹ്ലാദം

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ അടിതെറ്റി. റയല്‍ ബെറ്റിസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചു. തോല്‍വിയോടെ അവര്‍  പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. 27 കളികളില്‍ നിന്ന് 58 പോയിന്റ്. റയലിന് അത്രയും മത്സരങ്ങളില്‍നിന്ന് 56 പോയിന്റും.

40-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം സിദ്‌നി, 82-ാം മിനിറ്റില്‍ ബാഴ്‌സ മുന്‍  താരം ക്രിസ്റ്റിയന്‍ ടെല്ലോ എന്നിവരാണ് റയല്‍ ബെറ്റിസിനായി ലക്ഷ്യം കണ്ടത്. റയല്‍ മഡ്രിഡിന്റെ ആശ്വാസഗോള്‍ കരിം ബെന്‍സേമ ആദ്യ പകുതിയുടെ പരിക്ക് സമയത്ത് പെനാല്‍റ്റിയില്‍നിന്ന് നേടി.  

പന്ത് കൈവശംവെക്കുന്നതില്‍ റയല്‍ മുന്നിട്ടുനിന്നെങ്കിലും മികച്ച പ്രതിരോധം കെട്ടിപ്പൊക്കിയാണ് റയല്‍ ബെറ്റിസ് കളി സ്വന്തമാക്കിയത്. ഒപ്പം കിട്ടിയ അവസരങ്ങളില്‍ നല്ല പ്രത്യാക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞതും ബെറ്റിസിന് തുണയായി. ബെന്‍സേമ, വിനീഷ്യസ് ജൂനിയര്‍, ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരടങ്ങിയ താരനിരയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചതും ബെറ്റിസിനെ തുണച്ചു.

തുടക്കം മുതല്‍ റയല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബെറ്റിസ് പ്രതിരോധം പൊളിക്കാനായില്ല. ബെറ്റിസ് താരങ്ങളും മികച്ച പ്രത്യാക്രമണങ്ങള്‍ നടത്തിയതോടെ കളി ആവേശകരമായി. 40-ാം മിനിറ്റില്‍ ബെറ്റിസ് ലീഡ് നേടി. നബില്‍ ഫെകിര്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് സിദ്‌നി പായിച്ച ഷോട്ടാണ് മാഡ്രിഡ് വലയില്‍ കയറിയത്. കളി പരിക്ക് സമയത്തേക്ക് നീങ്ങിയപ്പോള്‍ ബെറ്റിസിന് വേണ്ടി ഗോളടിച്ച സിദ്‌നി മത്സരത്തിലെ വില്ലനായി. മാഴ്‌സെലോയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് മാഡ്രിഡിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബെന്‍സേമ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു.  

പിന്നീട് 82-ാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയുടെ പാസില്‍ നിന്ന് ക്രിസ്റ്റിയന്‍ ടെല്ലോ ബെറ്റിസിന് വേണ്ടി ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്ക് സ്വന്തം. ജയത്തോടെ 27 കളികളില്‍ നിന്ന് 33 പോയിന്റുമായി ബെറ്റിസ് 12-ാം സ്ഥാനത്തേക്കുയര്‍ന്നു.

മറ്റു മത്സരങ്ങളില്‍ ഒസാസുന ഏകപക്ഷീയമായ ഒരു ഗോളിന് എസ്പാന്യോളിനെയും, അത്‌ലറ്റിക്കോ ബില്‍ബാവോ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെയും, ലെഗാനസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാ റയലിനെയും തോല്‍പ്പിച്ചു.

Tags: ബാഴ്‌സലോണറയല്‍ മാഡ്രിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.