Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കളവുകളെ കച്ചവടമാക്കുന്ന ഏഷ്യാനെറ്റ് ന്യുസിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം’ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് മാനന്തവാടി രൂപത വൈദികന്‍

ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫാ.നോബിള്‍ ഏഷ്യാനെറ്റ് ന്യുസിനെ വിലക്കിയതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുന്നത്. കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഫാ.നോബിള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 07:45 pm IST
in Kerala

കോട്ടയം: ഫെബ്രുവരി 24, 25 തീയതികളിലായി രാജ്യതലസ്ഥാനത്ത് പൊട്ടിപുറപ്പെട്ട കലാപത്തെ വളച്ചൊടിക്കുകയും സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത കൊടുക്കുകയും ചെയ്ത ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മാനന്തവാടി രൂപത വൈദികന്‍ ഫാ.നോബിള്‍ തോമസ് പാറയ്‌ക്കല്‍.  

ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫാ.നോബിള്‍ ഏഷ്യാനെറ്റ് ന്യുസിനെ വിലക്കിയതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുന്നത്. കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഫാ.നോബിള്‍ പറയുന്നു.  

സത്യത്തിന് തെല്ലും വില കല്‍പിക്കാത്തതും നിറം ചേര്‍ത്തതും വളച്ചൊടിച്ചതുമായ റിപ്പോര്‍ട്ടുകള്‍ മാത്രമായിരുന്നു ഇതിന് മൂന്‍പും ഏഷ്യാനെറ്റ ന്യൂസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അത്തരം പല സംഭവങ്ങളിലൊന്നിന്റൈ പേരില്‍ ഈ മാധ്യമ സ്ഥാപനം ശിക്ഷിക്കപ്പെട്ടു എന്നറിയുമ്പോള്‍ അതിന്റെ ഏറ്റവുമടത്ത രാഷ്‌ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ആ യഥാര്‍ത്ഥ്യത്തെ അഭിനന്ദനങ്ങളോടെ അംഗീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുന്നുവെന്നും ദല്‍ഹി സംഭവത്തിലുള്ള റിപ്പോര്‍ട്ടിന്റെ മാത്രം അനന്തരഫലമായി ഈ നടപടിയെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാ. നോബില്‍ പറയുന്നു.  

വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസം ഇനിയും ആവിഷ്‌കരണങ്ങള്‍ ആവശ്യമുള്ള ആരോപണമാണെന്ന കാരണത്താല്‍ ഫാസിസത്തിന്റെ പടപ്പുറപ്പാടിനേക്കാള്‍ ഈ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളെ താന്‍ ഭയക്കുന്നു. അതിനേക്കാള്‍ അപകടകരമാണ് ഫാസിസം പോലെയുള്ള ആപത്തുകളെ തിരിച്ചറിയാനാവാത്ത വിധം മനുഷ്യബോധത്തെ വ്യാജവാര്‍ത്തകളില്‍ മുക്കിക്കൊല്ലുന്ന ധനാസക്തിയാല്‍ വികൃതമാക്കപ്പെട്ട സത്യാന്തരകാലത്തെ മാധ്യമധര്‍മ്മമെന്നും ഫാ.നോബിള്‍ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു വയ്‌ക്കുന്നു.

Tags: ഏഷ്യാനെറ്റ്മീഡീയ വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസ്; മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ കീഴടങ്ങി

Social Trend

ഞാന്‍ താമസിച്ചത് ദളിത് കോളനിയില്‍; അത് ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന 3 വിഷജന്തുക്കളുടെ ശര്‍ദില്‍; മീഡിയവണ്ണിന് അഖിലിന്റെ മറുപടി

Kerala

മാധ്യമാവർത്തകയ്‌ക്ക് എതിരെ കേസ്: പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ

Main Article

മാധ്യമങ്ങള്‍ക്കെതിരായ ‘പിണറായി ഏക്ഷന്‍’

പുതിയ വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.