Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യെസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം: ധനമന്ത്രി

യെസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടപാടുകാരുടെ പണത്തിന് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആര്‍ബിഐയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 12:13 pm IST
inIndia

ന്യൂദല്‍ഹി: യെസ് ബാങ്കിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടപാടുകാരുടെ പണത്തിന് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആര്‍ബിഐയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് അവര്‍ ഉറപ്പുനല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.  

ബാങ്കിന്റെ സാമ്പത്തിക  പ്രതിസന്ധിയെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബാങ്കിന്റെ പുനരുജ്ജീവനത്തിന് ആര്‍ബിഐ ഒരു പുതിയ  പദ്ധതി തയാറാക്കി. ഇതിന്റെ ഫലങ്ങള്‍  എത്രയും വേഗം ദൃശ്യമാകുമെന്നും മന്ത്രി മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുതിര്‍ന്ന സാമ്പത്തിക  ഉപദേശകനായ  കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും നിക്ഷേപകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.  

ആര്‍ബിഐ ഗവര്‍ണര്‍  ശക്തികാന്ത് ദാസ് ബാങ്കിന് പിന്തുണയായി രംഗത്തെത്തിയിരുന്നു. ബാങ്കിന്റെ അതിജീവനത്തിനുവേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതി 30 ദിവസത്തിനുള്ളില്‍  ഫലം കാണുമെന്നും അതിനായി ജീവനക്കാര്‍ക്കും മാനേജുമെന്റിനും സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫലം ചെയ്തില്ലെങ്കില്‍  ആര്‍ബിഐ ഇടപെടല്‍  ഉണ്ടാകുമെന്നും ഗവര്‍ണര്‍  ഉറപ്പുനല്‍കി.  

ഓഹരി വിപണിയില്‍ തകര്‍ച്ച  

യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ ഇന്നലെ വന്‍ ഇടിവുണ്ടായി. വ്യാപരം അവസാനിപ്പിക്കുമ്പോള്‍ ഓഹരി മൂല്യത്തില്‍  56.04 ശതമാനം ഇടിവാണുണ്ടായത്. 2004ല്‍ നിലവില്‍വന്ന ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇന്നലെ വ്യാപാര മധ്യത്തില്‍ 84 ശതമാനം തകര്‍ച്ചയുണ്ടായെങ്കിലും ആര്‍ബിഐയുടെ ഉറച്ച പിന്തുണ വില തിരിച്ചു കയറുന്നതിന് സഹായിച്ചു.

യെസ് ബാങ്കിന്റെ  തകര്‍ച്ച ഇതര സ്വകാര്യ ബാങ്കുകളുടെ ഓഹരി മൂല്യത്തെയും സാരമായി ബാധിച്ചു. ആര്‍ബിഎല്‍ ബാങ്കാണ് യെസ് ബാങ്കിന് പിന്നാലെ ഏറ്റവും വലിയ  മൂല്യത്തകര്‍ച്ച നേരിട്ടത്. 15 ശതമാനം ഇടിവുണ്ടായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൂല്യത്തില്‍  എട്ട് ശതമാനവും എസ്ബിഐ ഏഴ് ശതമാനവും ബാങ്ക് ഓഫ് ഇന്ത്യ, ഐഡിഎഫ്‌സി ബാങ്ക് എന്നിവ ആറ് ശതമാനവും തകര്‍ച്ചയെ നേരിട്ടു.  

യെസ് ബാങ്കിനെ  സഹായിക്കാന്‍  എസ്ബിഐ

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍  ഉഴറുന്ന യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ ആര്‍ബിഐ. ഇതിനായി യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികള്‍  10 രൂപ നിരക്കില്‍ എസ്ബിഐ ഏറ്റെടുക്കാനാണ് നീക്കം.  

ഏകദേശം 2450  കോടി രൂപയാകും നിക്ഷേപിക്കുക.  ഓഹരികള്‍  ഏറ്റെടുക്കാന്‍  തയാറാണെന്ന് എസ്ബിഐ അറിയിച്ചതായി ഇന്നലെ ആര്‍ബിഐ വ്യക്തമാക്കി.  അതേസമയം, പുതിയ ഓഹരികളാണ് ഏറ്റെടുക്കുകയെന്ന്  കേന്ദ്ര ധനമന്ത്രി ഇന്നലെ സൂചിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്ക് എങ്കിലും ഏറ്റെടുത്ത ഓഹരികള്‍  നിലനിര്‍ത്താനാണ്  എസ്ബിഐ തീരുമാനം.  

രണ്ട് രൂപ മുഖ വിലയുള്ള 2400 കോടി  ഓഹരികളിലൂടെ 5000 കോടി രൂപയാണ് യെസ് ബാങ്കിന്റെ ആകെ മൂലധനമായി  സമാഹരിച്ചത്.  ഈ തുകയ്‌ക്ക് പുറമേയാകും എസ്ബിഐ  നിക്ഷേപം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.