Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദ്വേഷ പ്രസംഗം: ഹര്‍ഷ് മന്ദര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ മുസ്ലിം സര്‍വകലാശാലയില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ സമരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതില്‍ ഹര്‍ഷ് മന്ദര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ദല്‍ഹി പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 11:47 am IST
in India

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ മുസ്ലിം സര്‍വകലാശാലയില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ സമരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതില്‍ ഹര്‍ഷ് മന്ദര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ദല്‍ഹി പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. കോടതിയും പാര്‍ലമെന്റും നീതി നല്‍കില്ലെന്നും തെരുവിലാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രസംഗം.  

ബിജെപി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഇടത്-ജിഹാദി ബുദ്ധികേന്ദ്രമായ ഹര്‍ഷ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദല്‍ഹി പോലീസ് ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയത്. പ്രസംഗം പരിശോധിച്ചതിനു ശേഷം ഹര്‍ജി കേള്‍ക്കാമെന്ന നിലപാട് കോടതി സ്വീകരിച്ചതോടെ ഹര്‍ഷ് മന്ദര്‍ വെട്ടിലായി.  

കോടതിക്കെതിരെ അവമതിപ്പുണ്ടാക്കിയെന്നും അക്രമത്തിന് പ്രോത്സാഹിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയ പോലീസ്, കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചില്ല.  

പ്രകോപനപരമായ പ്രസംഗത്തിന്റെ പുതിയ ഒരു വീഡിയോ കൂടി പുറത്തുവന്നിട്ടുണ്ടെന്ന് ദല്‍ഹി പോലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആരോപിച്ചു. വിഷയം ഏപ്രില്‍ 15ന് വീണ്ടും പരിഗണിക്കും.  

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ദല്‍ഹി ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റി. നേരത്തെ ഏപ്രില്‍ 13ന് ഹര്‍ജികള്‍ പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഉടന്‍ കേള്‍ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസംഗം, പോലീസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഇരകള്‍ക്കുള്ള സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ഹര്‍ജികള്‍.  

ഇതില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്നും പോലീസിന് നിര്‍ദേശം നല്‍കി.  ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കണം. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണം. കണാതായവരെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണം, ഹൈക്കോടതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.